മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച കേരളത്തിലെ ബി.ജെ.പിക്ക് ഏറെ ഗുണമുണ്ടായതായി കെ. മുരളീധരന്‍...
കേരളം, മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളിലെ കൊവിഡ് വ്യാപനത്തില്‍ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര...
കന്‍വാര്‍ തീര്‍ഥയാത്രക്ക് അനുമതി നല്‍കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. മതവികാരത്തേക്കാള്‍ വലുത് പൊതുജനങ്ങളുടെ ആരോഗ്യമാണെന്ന്...
ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിന് കൊവിഡ് സ്ഥിരീകരിച്ചത് ദന്ത ഡോക്ടറെ കാണാൻ പോയതിനെ തുടർന്നെന്ന് റിപ്പോർട്ട്. ഈ...
ഹൃദയം സിനിമയിലെ പാട്ടുകൾ എല്ലാം ഓഡിയോ കാസറ്റായും ഓഡിയോ സിഡി രൂപേണയും പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് ചിത്രത്തിന്റെ അണിയറപ്രവത്തകർ. കാലങ്ങൾക്ക് മുമ്പ്...
കൊടകര കവര്‍ച്ച, സ്വര്‍ണക്കടത്ത് കേസുകള്‍ ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍...
ശക്തമായ മഴയെ തുടർന്ന് കളമശ്ശേരി കൂനംതൈയിലെ ലക്ഷം വീട് കോളനിയിൽ വീട് ചെരിഞ്ഞു. ഹംസ എന്നയാളുടെ ഇരുനില വീടാണ് ചെരിഞ്ഞത്....
കൊടകര കേസില്‍ നിഗൂഢതകള്‍ പുറത്തുവരണമെന്ന് ഹൈക്കോടതി. പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതി പരാമര്‍ശം. സത്യം പുറത്തുവരണം. ജസ്റ്റിസ് കെ...
സംസ്ഥാനത്ത് ആവശ്യത്തിന് മദ്യവില്പന ശാലകളില്ലെന്ന് ഹൈക്കോടതി. മാഹിയിൽ ഇതിലും കൂടുതലുണ്ട്. അയൽ സംസ്ഥാനങ്ങളിൽ രണ്ടായിരം മദ്യ ഷോപ്പുകൾ ഉള്ളപ്പോൾ കേരളത്തിൽ...