ട്വിറ്റർ വീണ്ടും വിവാദത്തിൽ. വെബ്‌സൈറ്റിൽ ഇന്ത്യയുടെ വികലമായ ഭൂപടം നൽകിയതോടെയാണ് ട്വിറ്റർ വിവാദത്തിലായത്. ജമ്മു കശ്മീരിനേയും ലഡാക്കിനേയും ഒഴിവാക്കിയാണ് ഭൂപടം...
കേരളത്തില്‍ ഇന്ന് 8063 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 85,445...
കെഎസ്ആർടിസി ഡയറക്ടർ ബോർഡിൽ വിദഗദ്ധരെ മാത്രം ഉൾപ്പെടുത്തി പുനസംഘടിപ്പിച്ചതായി ഗതാഗത മന്ത്രി ആന്റണി...
ശ്രീനഗറിന് സമീപമുള്ള പരിംപോരയില്‍ സുരക്ഷാസേന ഭീകരരുമായി ഏറ്റുമുട്ടുന്നു.മൂന്ന് ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന് സേനാംഗങ്ങള്‍ വെളിപ്പെടുത്തി. അതേസമയം ജമ്മു വിമാനത്താവളത്തില്‍ ഇന്നലെ നടന്ന...
ഉത്തർപ്രദേശിലെ ഗാസിയാബാദിൽ വയോധികന് നേരെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് ട്വിറ്റർ എം.ഡി മനീഷ് മഹേശ്വരി സുപ്രിംകോടതിയിൽ തടസഹർജി സമർപ്പിച്ചു. മതസ്പർധ വളർത്തുന്ന...
ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചന സംബന്ധിച്ച് അന്വേഷണത്തിനായി സിബിഐ സംഘം കേരളത്തിലെത്തി. എട്ടംഗ അന്വേഷണ സംഘമാണ് തിരുവനന്തപുരത്തെത്തിയത്. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവരെ...
കൊവിഡ് മൂലം സർവകലാശാലാ പരീക്ഷകൾ എഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾക്കും ക്വാറൻയിനിലുള്ളവർക്കും പ്രത്യേക ഷെഡ്യൂൾ തയ്യാറാക്കി പരീക്ഷ നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ...
സ്വർണക്കവർച്ചാ കേസ് പ്രതികൾക്കെതിരെ കൂടുതൽ പരാതികൾ. ഗൾഫിലേയ്ക്ക് വീസ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് കേസിൽ അറസ്റ്റിലായ ഷിഹാബും സംഘവും ലക്ഷങ്ങൾ...
പാർട്ടി നേതൃത്വത്തെ വെല്ലുവിളിച്ച് ആകാശ് തില്ലങ്കേരി. ഒറ്റരാത്രികൊണ്ട് ഒറ്റുകാരനാക്കുന്നത് അംഗീകരിക്കാനാകില്ല. രക്തസാക്ഷികളെ ഒറ്റുകൊടുത്തവനെന്ന് തനിക്കെതിരെ പ്രചാരണം നടത്തുകയാണ്. അതിന് നേതൃത്വം...