വിവാദ മരംമുറി ഉത്തരവ് പിന്‍വലിച്ചെങ്കിലും പട്ടയഭൂമിയില്‍ നിന്ന് ചന്ദനം ഒഴികെയുള്ള മരങ്ങള്‍ മുറിക്കാന്‍ ഉടമകള്‍ക്ക് അനുവാദം നല്‍കുന്ന ചട്ടം നിലനില്‍ക്കുന്നു....
കൊച്ചി ഫ്‌ളാറ്റ് പീഡനക്കേസ് പ്രതി മാര്‍ട്ടിന്‍ ജോസഫിന് മണി ചെയിന്‍ തട്ടിപ്പുമായി ബന്ധമെന്ന്...
കാനഡയില്‍ ട്രക്ക് ഇടിച്ചു കൊലപ്പെടുത്തിയ മുസ്ലിം കുടുംബത്തിന് ഐക്യദാര്‍ഢ്യവുമായി ആയിരങ്ങളുടെ പ്രകടനം. കുടുംബം...
സൗദിയിൽ വാഹനാപകടത്തിൽ മരിച്ച മലയാളി നഴ്സുമാരുടെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു. തിരുവനന്തപുരം സ്വദേശി അശ്വതി (31), കോട്ടയം സ്വദേശി ഷിൻസി (28)...
ആരോഗ്യപ്രവര്‍ത്തകര്‍ സ്വന്തം ജീവന്‍ പോലും പണയം വെച്ചാണ് കൊവിഡിന് എതിരായ പോരാട്ടത്തില്‍ നമ്മെ നയിക്കുന്നത്. ഈ കൊവിഡ് കാലത്തെ മുന്നണിപ്പോരാളികള്‍...
സംസ്ഥാനത്ത് ജയിലിൽ പ്രവേശിപ്പിക്കുന്ന തടവുകാരെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ജയിൽ വകുപ്പിന്റെ സർക്കുലർ. തടവുപുള്ളികളെ ജയിലിൽ പ്രവേശിപ്പിക്കുന്നതിന് മുൻപായി രേഖകൾ...
രാജ്യത്ത് 24 മണിക്കൂറിനിടയില്‍ 80,834 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 3303 പേര്‍ മരിച്ചു. ആകെ രോഗമുക്തി നിരക്ക് 95.26 ശതമാനമായി....
കാലാവധി അവസാനിക്കാറായിട്ടും എച്ച്എസ്എ സോഷ്യല്‍ സയന്‍സ് റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം ലഭിക്കാതെ നിരവധി ഉദ്യോഗാര്‍ത്ഥികള്‍. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍...
ലോക്ക് ഡൗണിനൊപ്പം കോഴി തീറ്റ വില കൂടി വര്‍ധിച്ചതോടെ പ്രതിസന്ധിയിലായി സംസ്ഥാനത്തെ കോഴി ഫാം ഉടമകള്‍. തമിഴ്‌നാട്ടിലെ വന്‍കിട കമ്പനികളുമായി...