ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ ബാറ്റിംഗ് പരിശീലകൻ മൈക്ക് ഹസിക്ക് കൊവിഡ്. കൊവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് താരത്തെ ഡൽഹിയെ ടീം...
രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തിന് സാധ്യതയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍...
ഫിറോസ് കുന്നംപറമ്പിലിനെതിരെ യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. ലീഗ് പ്രവര്‍ത്തകനായ ഫിറോസ് കുന്നംപറമ്പിലിന് എന്തിനാണ്...
ഡൽഹിയിലെ ഓക്സിജൻ ക്ഷാമത്തിൽ വീണ്ടും കേന്ദ്രത്തെ വിമർശിച്ച് ഡൽഹി ഹൈക്കോടതി. ലഭിച്ച വിദേശസഹായം ജനങ്ങൾക്കുള്ളതാണെന്നും അത് പെട്ടിയിൽ പൂട്ടിവച്ച് നശിപ്പിക്കാനുള്ളതല്ലെന്നും...
കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിന് ലഭിച്ച കൊവിഡ് വാക്‌സിന്‍ ഒരു തുള്ളി പോലും പാഴാക്കാതെ ആരോഗ്യപ്രവര്‍ത്തകര്‍ വിനിയോഗിച്ചതായി...
തമിഴ്‌നാട് മധുരയില്‍ അഭിഭാഷകനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മധുരയില്‍ താമസിക്കുന്ന ഹരികൃഷ്ണനാണ്(40)മരിച്ചത്. പൊലീസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ ആത്മഹത്യാകുറിപ്പില്‍...
ഹെല്‍മറ്റ് ധരിക്കാത്തതിന് യുവാവിനെ പൊലീസ് മര്‍ദിച്ചതായി പരാതി. വോട്ടെണ്ണല്‍ ദിനത്തില്‍കോഴിക്കോട് നാദാപുരം കല്ലാച്ചിയില്‍വച്ച് പൊലീസ് മര്‍ദിച്ചെന്നാണ് പരാതി. അമ്മയ്ക്ക് മരുന്നുവാങ്ങാന്‍...
ഹരിപ്പാട് മണ്ഡലത്തില്‍ യുഡിഫ് സ്ഥാനാര്‍ത്ഥി രമേശ് ചെന്നിത്തലയ്ക്ക് ബിജെപി വോട്ട് മറിച്ചുനല്‍കിയെന്നാരോപിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആര്‍ സജിലാല്‍ രംഗത്ത്. പതിനായിരത്തോളം...
ക്രിക്കറ്റ് താരം ശ്രീശാന്ത് സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ. കൊവിഡ് രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ഇൻസ്റ്റഗ്രാമിലാണ് ശ്രീശാന്ത്...