Advertisement

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (03-05-2021)

ബംഗളൂരുവില്‍ ഓക്‌സിജന്‍ കിട്ടാതെ 23 കൊവിഡ് രോഗികള്‍ മരിച്ചു

ബംഗളൂരുവിന് അടുത്ത് ചാമരാജ് ജില്ലാ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ 23 കൊവിഡ് രോഗികള്‍ മരിച്ചു. വെന്റിലേറ്ററില്‍ ഉണ്ടായിരുന്നവരാണ് മരിച്ചത്. മരിച്ചവരുടെ...

യുവ നേതാക്കളുടെ വരവും പോക്കും കണ്ട 2021ലെ തെരഞ്ഞെടുപ്പ്

യുവ നേതാക്കളുടെ വരവും പോക്കും കണ്ട തെരഞ്ഞെടുപ്പു കൂടിയായിരുന്നു 2021 ലേത്. തിരുവനന്തപുരം...

നന്ദിഗ്രാമിലെ തോല്‍വി; മമത സുപ്രിംകോടതിയിലേക്ക്

പശ്ചിമബംഗാളില്‍ വലിയ വിജയം നേടിയെങ്കിലും നന്ദിഗ്രാമിലെ പരാജയത്തിന് പിന്നാലെ സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങി മമതാ...

രാജി സന്നദ്ധത അറിയിച്ച് കണ്ണൂരിലെയും ഇടുക്കിയിലെയും ഡിസിസി അധ്യക്ഷന്മാര്‍

കനത്ത തോല്‍വിയുടെ ഭാരം ഏറ്റെടുത്ത് രാജി വയ്ക്കാന്‍ സന്നദ്ധത അറിയിച്ച് കണ്ണൂര്‍ ഡിസിസി അധ്യക്ഷന്‍ സതീശന്‍ പാച്ചേനി. അഞ്ച് സീറ്റുകള്‍...

സുകുമാരന്‍ നായര്‍ ബിജെപിയിലേക്ക് പോകുന്നതില്‍ തെറ്റില്ലെന്ന് എ. കെ ബാലന്‍; എന്‍എസ്എസിന്റെ പ്രസക്തി നഷ്ടപ്പെട്ടെന്ന് വെള്ളാപ്പള്ളി നടേശന്‍

എന്‍എസ്എസിനെതിരെ രൂക്ഷവിമര്‍ശനവുമായി എ കെ ബാലനും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും രംഗത്ത്. സുകുമാരന്‍ നായര്‍ ബിജെപിയിലേക്ക്...

മുഖ്യമന്ത്രിയുടെ വാക്കുകള്‍ മുന്നോട്ടുള്ള യാത്രയില്‍ പ്രചോദനം നല്‍കുന്നത്; അഭിമാന നിമിഷമെന്ന് കിഫ്ബി

വോട്ടെണ്ണല്‍ ദിനത്തില്‍ ഫലപ്രഖ്യാപനത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കിഫ്ബിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ എല്ലാ അംഗങ്ങള്‍ക്കും അഭിമാനം പകരുന്നതായിരുന്നുതെന്ന്...

‘അസുഖം മാറാന്‍ ഡോക്ടര്‍ രോഗിക്ക് മരുന്ന് നല്‍കുന്നതു പോലെ കരുതിയാല്‍ മതി’; മദ്രാസ് ഹൈക്കോടതിയുടെ പരാമര്‍ശത്തില്‍ സുപ്രിംകോടതി

കൊവിഡ് രണ്ടാം തരംഗത്തിന് ഉത്തരവാദി തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആണെന്ന മദ്രാസ് ഹൈക്കോടതിയുടെ പരാമര്‍ശം നല്ല അര്‍ത്ഥത്തില്‍ സ്വീകരിച്ചാല്‍ മതിയെന്ന് കേന്ദ്ര...

മേഴ്‌സിക്കുട്ടിയമ്മയുടെത് അര്‍ഹതപ്പെട്ട പരാജയം: വെള്ളാപ്പള്ളി നടേശന്‍

ജെ മേഴ്‌സിക്കുട്ടിയമ്മക്കെതിരെ രൂക്ഷവിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അര്‍ഹതപ്പെട്ട പരാജയമാണ് മന്ത്രി നേടിയത്. പേരില്‍ ഉണ്ടെങ്കിലും...

യുഡിഎഫിന്റേത് ഒരിക്കലും പ്രതീക്ഷിക്കാത്ത പരാജയം: ആര്യാടന്‍ മുഹമ്മദ്

സംസ്ഥാനത്ത് ഒരിക്കലും പ്രതീക്ഷിക്കാത്ത പരാജയമാണ് യു.ഡി.എഫിനുണ്ടായതെന്ന് മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ആര്യാന്‍ മുഹമ്മദ്. എക്സിറ്റ് പോളുകള്‍ ഉള്‍പ്പെടെ പല...

Page 9704 of 18596 1 9,702 9,703 9,704 9,705 9,706 18,596
Advertisement
X
Exit mobile version
Top