Advertisement

‘ഷൈനിനെ ചേർത്ത് നിർത്തണം, നമ്മുടെ പിന്തുണ ഏറ്റവും കൂടുതൽ ആവശ്യമുള്ള സമയം’: ആസിഫ് അലി

ഇറച്ചിക്കട കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന; ഇടുക്കി കോൺഗ്രസ് പഞ്ചായത്ത്‌ അംഗത്തിന്റെ കടയിൽ നിന്ന് 7 കിലോ കഞ്ചാവ് പിടിച്ചു

ഇടുക്കി ഇരട്ടയാറിൽ കോൺഗ്രസ്സ് പഞ്ചായത്ത്‌ അംഗത്തിന്റെ കടയിൽ നിന്നും ഏഴു കിലോയോളം കഞ്ചാവ് പിടിച്ചു. ഉപ്പുകണ്ടം ആലേപുരക്കൽ എസ് രതീഷ്,...

‘ഞാൻ ജാതീയമായി അധിക്ഷേപിച്ചിട്ടില്ല, രാഷ്ട്രീയപരമായി മറുപടി പറയുന്നില്ല; പിന്നിൽ ഗൂഢാലോചന നടക്കുന്നുണ്ടാവാം’; ദിയ കൃഷ്‌ണ

സ്ഥാപനത്തിലെ പരാതിക്കാരുടെ ആരോപണങ്ങൾക്ക് മറുപടിയുമായി ദിയ കൃഷ്‌ണകുമാർ. താൻ ജാതീയമായി ആരെയും അധിക്ഷേപിച്ചിട്ടില്ലെന്ന്...

‘തികച്ചും അസംബന്ധം’; രാഹുൽ ​ഗാന്ധിയുടെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ

2024-ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ...

ചാരായവും വാഷുമായി യൂത്ത് കോണ്‍ഗ്രസ് നേതാവടക്കം രണ്ടു പേർ അറസ്റ്റിൽ

യൂത്ത് കോൺഗ്രസ് നേതാവടക്കം രണ്ടു പേർ അറസ്റ്റിൽ. ചാരായവും വാഷുമായി യൂത്ത് കോണ്‍ഗ്രസ് നേതാവടക്കം രണ്ടുപേരാണ് എക്‌സൈസിൻ്റെ പിടിയിലായത്. യൂത്ത്...

മിനിമം ജോലി സമയം 9 ൽ നിന്നും 10 മണിക്കൂർ ആക്കി!: നിക്ഷേപം ആകർഷിക്കാൻ തൊഴിൽസമയം കൂട്ടി ആന്ധ്ര

തൊഴിൽസമയം കൂട്ടി ആന്ധ്ര. തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്തുന്നു. മിനിമം ജോലി സമയം പത്ത് മണിക്കൂർ. നിക്ഷേപങ്ങൾ ആകർഷിക്കാനും ഈസ്...

കൃഷ്ണകുമാറിന്റെ മകൾ ജാതീയമായി അധിക്ഷേപിച്ചു, എന്തുപറഞ്ഞാലും അടിച്ചമർത്തുന്ന സംസാരം; ഭീഷണിപ്പെടുത്തിയാണ് കുറ്റം സമ്മതിപ്പിച്ചത്: ആരോപണവുമായി പരാതിക്കാർ

കൃഷ്ണകുമാറിന്റെ മകൾക്കെതിരെ ആരോപണവുമായി ജീവനക്കാർ. തങ്ങളെ അടിച്ചമർത്തിയെന്നും ജാതീയമായി അധിക്ഷേപിച്ചെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. സ്വന്തം അക്കൗണ്ടിൽ പണം വാങ്ങിയാൽ...

ഒറ്റ ദിവസം 127 പേരുടെ വർധന, കേരളത്തിൽ കൊവിഡ് കേസുകൾ 2000ത്തിലേക്ക്; രാജ്യത്ത് 5755 പേർക്ക് കൊവിഡ്

രാജ്യത്ത് കൊവിഡ് കേസുകളിൽ വർദ്ധന. രാജ്യത്ത് 5755 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിൽ 4 പേർ മരിച്ചു. കേരളത്തിലും,...

ഭാര്യക്ക് മറ്റൊരു ബന്ധം, തല വെട്ടിയെടുത്ത് സ്കൂട്ടറിന് മുന്നിൽവച്ച് വണ്ടിയോടിച്ചു, തലയുമായി പൊലീസ് സ്റ്റേഷനിൽ; യുവാവ് അറസ്റ്റിൽ

ബെംഗളൂരുവിൽ ഭാര്യയെ കൊലപ്പെടുത്തി തലയറുത്ത് പൊലീസ് സ്റ്റേഷനിൽ എത്തിച്ച് യുവാവ്. ആനേക്കാല്ലിൽ ആണ് സംഭവം. മാനസ (26) ആണ് കൊല്ലപ്പെട്ടത്....

കൊച്ചി തീരത്തെ കപ്പല്‍ അപകടം: കണ്ടെയ്‌നറില്‍ തട്ടി മത്സ്യബന്ധന വലകള്‍ വ്യാപകമായി നശിക്കുന്നു

കൊച്ചി തീരത്തെ കപ്പല്‍ അപകടവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ക്ക് ലക്ഷങ്ങളുടെ നാശനഷ്ടം. കടലില്‍ ഒഴുകി നടക്കുന്ന കണ്ടെയ്‌നറില്‍ തട്ടി മത്സ്യബന്ധന വലകള്‍...

Page 9 of 18490 1 7 8 9 10 11 18,490
Advertisement
X
Exit mobile version
Top