Advertisement

1000 ബേബീസിലെ സാറാമ്മച്ചി, വിവിയൻ റിച്ചാ‍ർഡ്സിന്റെ കാമുകി

ഇടത് എംഎല്‍എമാരെ എന്‍ഡിഎ പാളയത്തിലെത്തിക്കാന്‍ 100 കോടി? കേരള രാഷ്ട്രീയത്തില്‍ കോഴ വിവാദം പുകയുമ്പോള്‍

എന്‍സിപി അജിത് പവാര്‍ പക്ഷത്തേക്ക് കൂറുമാറാന്‍ തോമസ് കെ തോമസ് എംഎല്‍എ നൂറ് കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന ആരോപണമാണ്...

വിളിക്കാത്ത യാത്രയയപ്പിന് എത്തിയത് എങ്ങനെ? കള്ളം പറയുന്നത് പി പി ദിവ്യയോ കണ്ണൂർ ജില്ലാ കളക്ടറോ

ആര് ക്ഷണിച്ചിട്ടാണ് പി പി ദിവ്യ എഡിഎം കെ. നവീൻ ബാബുവിന്റെ യാത്രയയപ്പിന്...

ചട്ടം മാനിച്ചു; സ്‌കൂള്‍ കായികമേളയില്‍ നിന്ന് ‘ഒളിംപിക്‌സ്’ മാറ്റി;വിഷയം സജീവ ചര്‍ച്ചയാക്കിയത് 24 പ്രസിദ്ധീകരിച്ച ലേഖനം

സ്‌കൂള്‍ കായികമേളയ്ക്ക് നല്‍കിയ പേരിലെ ഒളിംപിക്‌സ് എന്ന വാക്ക് വിദ്യാഭ്യാസവകുപ്പ് പിന്‍വലിച്ചു. ഒളിംപിക്‌സ്...

സമരങ്ങളുടെ നൂറ്റാണ്ട് താണ്ടിയ സഖാവ്: വി എസ് അച്യുതാനന്ദന് ഇന്ന് നൂറ്റിയൊന്നാം പിറന്നാൾ

കേരള രാഷ്ട്രീയത്തിലെ അതികായൻ സഖാവ് വി എസ് അച്യുതാനന്ദന് ഇന്ന് നൂറ്റിയൊന്നാം പിറന്നാൾ. സമരങ്ങളുടെ നൂറ്റാണ്ട് താണ്ടിയ സഖാവിന്റെ പോരാട്ടങ്ങൾ...

മലയാളിക്ക് മറക്കാനാകാത്ത ഉജ്ജ്വല അഭിനയം, നോക്കിനിന്നുപോകും സൗന്ദര്യം, മലയാളത്തിന്റെ ശ്രീ; ശ്രീവിദ്യയെ ഓര്‍ക്കുമ്പോള്‍…

മലയാളിയുടെ പ്രിയപ്പെട്ട അഭിനേത്രി ശ്രീവിദ്യയുടെ ഓര്‍മകള്‍ക്ക് പതിനെട്ട് വര്‍ഷം. സൗന്ദര്യം കൊണ്ടും അഭിനയശേഷി കൊണ്ടും പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ശ്രീവിദ്യ...

നവീന്റെ കുടുംബത്തിന് കണ്ണീര്‍ കത്തെഴുതി തലയൂരാന്‍ കളക്ടര്‍, കുറ്റം കളക്ടറുടെ മേല്‍ ചാരി തടിയൂരാന്‍ പി പി ദിവ്യ

വേണ്ടെന്ന് പറഞ്ഞിട്ടും യാത്രയയപ്പ് യോഗം നടത്തി. ആശംസകള്‍ നേരേണ്ടയിടത്ത് ആരോപണങ്ങള്‍ നിരത്താന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ ക്ഷണിച്ചു വരുത്തി. സഹപ്രവര്‍ത്തകനെതിരെ...

പി സരിനും അൻവറിനും പണികൊടുത്ത ഫേസ്ബുക്ക് അഡ്‌മിന്മാർ

ഡോ പി സരിൻ ഇടത്തേക്കെന്ന പ്രഖ്യാപനത്തിന് ശേഷം എട്ടിന്റെ പണികൊടുത്തിരിക്കുകയാണ് അദ്ദേഹത്തിന്റെ സ്വന്തം ഫേസ്ബുക്ക് അഡ്‌മിൻ.”എംഎൽഎയാകാനും മന്ത്രിയാകാനും ജനങ്ങളെ ഭരിക്കാനും...

അന്ന് വയനാട്ടിൽ യുഡിഎഫിനെ വിറപ്പിച്ച സത്യൻ മൊകേരി ഇന്ന് പ്രിയങ്കയ്‌ക്കെതിരെ

വയനാട്ടിൽ സത്യൻ മൊകേരിയെ മത്സരിപ്പിക്കുന്നതിലൂടെ മികച്ച പോരാട്ടം കാഴ്ചവയ്ക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സിപിഐ. വയനാട് മണ്ഡലത്തിൽ സത്യൻ മൊകേരിയെ പ്രത്യേകിച്ച്...

നവീൻ ബാബു ഇറങ്ങിയ ഇടങ്ങളിലൊന്നും സിസിടിവി ഇല്ല; വഴിമുട്ടി അന്വേഷണം സംഘം

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണസംഘത്തെ കുഴച്ച് സിസിടിവി. കണ്ണൂരിലെ യാത്രയയപ്പ് യോഗത്തിന് ശേഷം നവീൻ ബാബുവിനെ ഡ്രൈവർ ഷംസുദ്ധീൻ...

Page 31 of 568 1 29 30 31 32 33 568
Advertisement
X
Exit mobile version
Top