130 കോടി ജനതയുടെ അഭിമാനം കാത്ത നിമിഷങ്ങൾ. രണ്ട് പെൺ പോരാളികളുടെ അധ്വാനത്തിന്റെയും ആത്മസമർപ്പണത്തിന്റെയും തന്റേടത്തിന്റെയും ഫലം. അതാണ് ഇന്ന്...
റിയോ ഒളിമ്പിക്‌സിൽ രാജ്യത്തിന്റെ അഭിമാനങ്ങളായി മാറിയ ഗുസ്തി താരം സാക്ഷി മാലിക്കിനും ബാഡ്മിന്റൺ...
അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹീം മരുമകന്‍െറ വിവാഹചടങ്ങിന് ആശംസയര്‍പ്പിച്ച് ഓഡിയോ സന്ദേശം അയച്ചു....
കറുത്ത ഗൗണിനോടും തൊപ്പിയോടും വിടപറഞ്ഞ് ഹൈദരാബാദ് ഐഐടി ബിരുദ ദാന ചടങ്ങ്. ഇത്തവണത്തെ ചടങ്ങ് വിദ്യാർത്ഥികൾ സമർപ്പിക്കുന്നത് ഇവിടുത്തെ പ്രാദേശിക...
കരിപ്പൂരില്‍ നിന്ന് 6.4 കിലോ സ്വര്‍ണ്ണം പിടിച്ചു. കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശിയില്‍ നിന്നാണ് ഇത്രയും അധികം സ്വര്‍ണ്ണം പിടിച്ചെടുത്തത്. കമ്പ്യൂട്ടറിന്റെ...
തിരുവനന്തപുരം കേന്ദ്രീകരിച്ച് വിദേശികള്‍ നടത്തിയ എ.ടി.എം തട്ടിപ്പിനെ തുടര്‍ന്ന് ഇടപാടുകാരുടെ സുരക്ഷ മുന്‍നിര്‍ത്തി റിസര്‍വ് ബാങ്ക് കരട് മാര്‍ഗനിര്‍ദേശം പുറത്തിറക്കി....
ഇന്ത്യയുടെ സാക്ഷി മാലിക്കിന് റെയോ ഒളിംപിക്സില്‍ വെങ്കലം. 58കിലോ ഫ്രീസ്റ്റൈല്‍ ഗുസ്തിയിലാണ് സാക്ഷി മെഡല്‍ നേടിയത്. കിര്‍ഗിസ്ഥാന്റെ താരത്തെയാണ് സാക്ഷി തോല്‍പിച്ചത്....
യാത്രയ്ക്കിടെ ട്രാഫിക് പോലീസ് തടഞ്ഞുനിർത്തി പിഴ ഈടാക്കുന്നതും കേസ് ചുമത്തുന്നതുമൊക്കെ കലഹത്തിൽ കലാശിക്കാറ് പതിവാണ്. ട്രാഫിക് നിയമലംഘനത്തിന്റെ പേരിൽ...
ഷോർട്ട് ഫിലിമുകൾക്ക് ഒരു പഞ്ഞവുമില്ലാത്ത കാലമാണിത്. യു ട്യൂബിൽ ദിനം പ്രതി അപ്ലോഡ് ചെയ്യപ്പെടുന്നത് എത്രയോ ഷോർട്ട് ഫിലിമുകളാണ്....