ഒലയുടെ കാര്‍ മാത്രമല്ല ഇനി ഓട്ടോയും സര്‍വീസ് നടത്തും. കൊച്ചിയിലും തിരുവനന്തപുരത്തും ഒല ഓട്ടോ സര്‍വീസ് ആരംഭിച്ചു. 250ലധികം ഓട്ടോകളാണ്...
ചിലനേരം ചില അപകടങ്ങളില്‍ നിന്ന് നമ്മള്‍ ‘രക്ഷപ്പെട്ട രക്ഷപെടല്‍ ‘ദൈവത്തിനു പോലും മനസിലാക്കാന്‍...
മന്ത്രിമാര്‍ക്ക് ഇനി തിരുവനന്തപുരം നഗരത്തില്‍ സഞ്ചരിക്കുമ്പോള്‍ എസ്കോര്‍ട്ടും പൈലറ്റും ഉണ്ടാകില്ല. ഗണ്‍മാന്‍ മാത്രമാകും...
ബോള്‍ഗാട്ടി പാലസ് ബോട്ടപകടത്തിന്റെ ആദ്യ ദൃശ്യങ്ങള്‍ ലഭിച്ചത് ട്വന്റിഫോര്‍ ന്യൂസിന്.ട്വന്റിഫോര്‍ ന്യൂസ് പുറത്തുവിട്ട അപകടത്തിന്റെ ആദ്യ ദൃശ്യങ്ങളില്‍ ബോട്ടില്‍ പിടിച്ച്...
ബോള്‍ഗാട്ടി പാലസില്‍ ബോട്ടുമുങ്ങി കാണാതായ ആള്‍ക്കായി മുങ്ങള്‍ വിദഗ്ധരെത്തി. സ്പീഡ് ബോട്ടില്‍ മൂന്നു യാത്രക്കാര്‍ ഉണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം....
കളിമണ്ണ് എന്ന ഒറ്റ സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് താരാട്ട് പാട്ടിന്റെ പുതിയ ഈണവും ശബ്ദവും സമ്മാനിച്ച മൃദുലവര്യര്‍ അമ്മയായി. ഇന്ന് രാവിലെ...
കണ്ടാല്‍ ബൈക്കിന്റെ ഗെറ്റപ്പ്, പക്ഷേ ഓടിക്കുമ്പോള്‍ സ്ക്കൂട്ടര്‍. ഹോണ്ടയുടെ പുതിയ ബൈക്ക് കം സ്ക്കൂട്ടര്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. ലുക്കിനോടും ഫീച്ചറിനോടും നീതിപുലര്‍ത്തി...
കൃത്രിമ കാബേജ് ഉണ്ടാക്കുന്നു എന്ന ലേബലില്‍ സോഷ്യല്‍ മീഡിയകളില്‍ കുറേ ഓടിയ വീഡിയോയാണ് ഇത്. പച്ചക്കറികളില്‍ മായം തിന്ന് ശീലിച്ച നമ്മള്‍...
വടകര സ്വദേശി മീനാക്ഷിയമ്മയ്ക്ക് വയസ്സ് എഴുപത്തിയാറ്. കളരിപ്പയറ്റ് അധ്യാപികയാണ്. പ്രായത്തെ തോല്പ്പിക്കുന്ന മെയ് വഴക്കവും അഭ്യാസമികവുമായി മീനാക്ഷിയമ്മ സോഷ്യൽമീഡിയയിലെ താരമായിരിക്കുകയാണ്....