Advertisement

ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ വിജയത്തിനരികെ അഭിലാഷ് ടോമി; പുതുചരിത്രം കുറിക്കാനൊരുങ്ങുന്നു

ആയുര്‍ദൈര്‍ഘ്യത്തില്‍ സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ളത് ഭീമമായ വിടവ്; പുരുഷന്മാരുടെ ആയുസ് കുറയുന്നത് എന്തുകൊണ്ട്?

തീന്‍മേശകള്‍ക്ക് മുന്നിലുള്‍പ്പെടെ പുരുഷന്മാര്‍ക്ക് സമൂഹത്തില്‍ ലഭിച്ചുവരുന്ന പ്രത്യേക ആനുകൂല്യം ലിംഗനീതിയെക്കുറിച്ച് സംസാരിക്കുന്നവര്‍ പലപ്പോളും ചൂണ്ടിക്കാട്ടാറുള്ളതാണ്. കഴിയ്ക്കുന്ന ഭക്ഷണത്തില്‍, അടിസ്ഥാന സൗകര്യങ്ങളില്‍,...

പരമാവധി വേഗം 130 കിലോമീറ്റർ; വൈഫൈ, സിസിടിവി: വന്ദേഭാരതിനെപ്പറ്റി അറിയേണ്ടതെല്ലാം [24 Explainer]

വന്ദേഭാരത് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയാണ്. കേരളത്തിൽ ഇത് വിസ്മയമായും അമ്പരപ്പായും ആണ് അവതരിപ്പിച്ചത്....

സംഭവബഹുലമായ ഫിഫ്റ്റി നോട്ട്ഔട്ട്; ക്രിക്കറ്റ് ദൈവത്തിന് ഇന്ന് പിറന്നാൾ

സച്ചിൻ… സച്ചിൻ… സച്ചിൻ… സച്ചിൻ… ക്രിക്കറ്റ് ദൈവത്തിന് ഇന്ന് അമ്പതാം പിറന്നാൾ. ആരായിരുന്നു...

മലക്കം മറിച്ചിലില്‍ ഹരം കൊണ്ട ബാല്യം, 40 സിംഹങ്ങളെ കൈവിടേണ്ടി വന്ന നിയമക്കുരുക്ക്, തമ്പിലെ ആരവം; ജെമിനി ശങ്കരന്റെ ജീവിതം

സര്‍ക്കസ് കൂടാരങ്ങള്‍ക്കുള്ളില്‍ കാലെടുത്ത് കുത്തിയാല്‍ പിന്നെ അത് മറ്റൊരു ലോകമാണ്. ബഹുവര്‍ണ ലൈറ്റുകള്‍, പാട്ടുകള്‍, തിളങ്ങുന്ന ഉടുപ്പുകളണിഞ്ഞ സുന്ദരികളും സുന്ദരന്മാരും...

ചാൾസ്-കമീല പ്രണയകഥ: വിധി വേർപിരിച്ച കമിതാക്കൾ; ഡയാനയുടെ ദുരൂഹമരണത്തിന് പിന്നാലെ വീണ്ടും ഒന്നിച്ചു

ബ്രിട്ടിഷ് ചരിത്രത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച പ്രണയവിവാഹമായിരുന്നു ചാൾസ് രാജാവിന്റേയും കമീല രാജ്ഞിയുടേയും. ജനങ്ങളുടെ പ്രിയ രാജകുമാരിയായിരുന്ന ഡയാന രാജകുമാരിയുടെ...

467 കോടിയുടെ കിരീടം; തൊടാൻ അവകാശമുള്ളത് ലോകത്ത് മൂന്ന് പേർക്ക് മാത്രം; ചാൾസ് രാജാവ് ധരിക്കുന്ന കിരീടത്തിന് പ്രത്യേകതകൾ ഏറെ

മെയ് ആറിനാണ് ചാൾസ് രാജാവിന്റെ കിരീടധാരണ ചടങ്ങ്. വെസ്റ്റ് മിനിസ്റ്റർ ആബെയിൽ ലോകത്തെ സാക്ഷിയാക്കി ചാൾസ് രാജാവ് ബ്രിട്ടന്റെ രാജാവായി...

തെന്നിന്ത്യയുടെ പ്രിയഗായിക എസ്. ജാനകിക്ക് ഇന്ന് എൺപത്തി അഞ്ചാം പിറന്നാൾ

തെന്നിന്ത്യയുടെ പ്രിയഗായിക എസ് ജാനകിക്ക് ഇന്ന് എൺപത്തി അഞ്ചാം പിറന്നാൾ. നിത്യഹരിതഗാനങ്ങളിലൂടെ തെന്നിന്ത്യയുടെ സ്വന്തം പാട്ടുകാരിയായി മാറി എസ്. ജാനകി....

ഇന്ത്യയിലെ ഏറ്റവും സന്തോഷമുള്ള സംസ്ഥാനം ഏതെന്ന് കണ്ടെത്തി; പഠന റിപ്പോർട്ട് വായിക്കാം

ഇന്ത്യയിലെ ഏറ്റവും സന്തോഷമുള്ള സംസ്ഥാനം മിസോറാമെന്ന് പഠന റിപ്പോർട്ട്. ഗുരുഗ്രാം മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ സ്ട്രാറ്റജി പ്രൊഫസർ നടത്തിയ പഠനത്തിലാണ്...

‘വെടിനിര്‍ത്തല്‍ ലംഘിച്ച് ആക്രമണം തുടരുന്നു, എല്ലാവരും ആശങ്കയില്‍’; സുഡാനിലെ അവസ്ഥ വിവരിച്ച് വ്‌ളോഗര്‍ മാഹിന്‍

സുഡാനില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം തുടരുകയാണെന്ന വിവരം പങ്കുവച്ച് മലയാളി വ്‌ളോഗര്‍ മാഹിന്‍ ഷാ. വെടിവയ്പ്പും ബോംബാക്രമണവും സുഡാനില്‍...

Page 97 of 559 1 95 96 97 98 99 559
Advertisement
X
Exit mobile version
Top