സന്തോഷ് ട്രോഫി എന്ന സീനിയര്‍ ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് 78-ാം പതിപ്പിന്റെ അവസാന റൗണ്ട് മത്സരങ്ങള്‍ക്ക് ഹൈദരാബാദ് ആതിഥേയത്വം വഹിക്കുമ്പോള്‍...
സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിലും കേരളത്തിന് വിജയക്കുതിപ്പ്. വാശിയേറിയ മത്സരത്തില്‍ നിലവിലെ റണ്ണര്‍...
അവസാന മിനിറ്റുകളില്‍ പിറന്ന ഇരട്ടഗോളുകളില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയപ്രതീക്ഷ തകര്‍ത്ത് മോഹന്‍ബഗാന്. ഇന്ത്യന്‍...
2034-ലെ പുരുഷ ഫുട്‌ബോള്‍ ലോകകപ്പിന് ആദ്യമായി സൗദി അറേബ്യ വേദിയാകും. സ്‌പെയിന്‍, പോര്‍ച്ചുഗല്‍, മൊറോക്കോ എന്നീ രാജ്യങ്ങള്‍ 2030 ടൂര്‍ണമെന്റിന്...
ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ വിജയം തേടിയിറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് മലര്‍ത്തിയടിച്ച് ബെംഗളുരു എഫ്‌സി. സുനില്‍ ഛേത്രി...
സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ക്ലബ്ബ് അല്‍ നസറിന്റെ പോർച്ചുഗീസ് ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന്...
ഐ ലീഗ് ഫുട്ബോളില്‍ ആദ്യ ഹോംമാച്ചിനിറങ്ങിയ ഗോകുലം കേരള എഫ്‌സിക്ക് പിന്നെയും സമനിലകുരുക്ക്. രണ്ടാം മത്സരത്തില്‍ റിയല്‍ കാശ്മീരുമായി 1-1...
ശ്രീനിധി ഡെക്കാനോട് ആവേശം നിറഞ്ഞ മത്സരത്തിനൊടുവില്‍ 3-2 ന്റെ വിജയവും റിയല്‍ കാശ്മീരിനോട് 1-1 സമനിലയും പിടിച്ചെടുത്ത ഗോകുലം കേരള...
ടോണിക്രൂസ് എന്ന ജര്‍മ്മന്‍ മധ്യനിരക്കാരന്റെ അഭാവം ഉണ്ടാക്കിയ നഷ്ടം ചെറുതല്ലെന്ന് തിരിച്ചറിയുകയാണ് റയല്‍ മഡ്രിഡ്. ഏത് പ്രതിസന്ധിയിലും വിശ്വാസിക്കാവുന്ന ടോണിക്രൂസിനെ...