ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യത റൗണ്ടില്‍ അര്‍ജന്റീനയും ബ്രസീലും നാളെ വീണ്ടും ഇറങ്ങുന്നു. പുലര്‍ച്ചെ അഞ്ചരക്ക് ആണ് അര്‍ജന്റീനയുടെ മത്സരം. പെറുവാണ്...
സന്തോഷ് ട്രോഫി ടൂര്‍ണമെന്റിന്റെ പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ക്കായി കേരളം നാളെ ഇറങ്ങും. പുതുച്ചേരി,...
ഈ വര്‍ഷം കളിച്ച 11 മത്സരങ്ങളില്‍ ആറെണ്ണത്തില്‍ തോല്‍വിയേറ്റ് വാങ്ങിയും അഞ്ച് എണ്ണത്തില്‍...
വാട്ടര്‍ഫോര്‍ഡും പരിസരപ്രദേശങ്ങളിലുമുള്ള പ്രവാസി മലയാളി സമൂഹത്തിനിടയില്‍ കഴിഞ്ഞ 15 വര്‍ഷക്കാലത്തിലേറെയായി സജീവമായി പ്രവര്‍ത്തിക്കുന്ന വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷന്‍( WMA) ഫുട്‌ബോള്‍...
മത്സരത്തിന്റെ 11-ാം മിനിറ്റില്‍ തന്നെ ലീഡ് എടുത്തിട്ടും ലോകകപ്പിനുള്ള യോഗ്യത റൗണ്ട് മത്സരത്തില്‍ ഒത്തിണക്കമില്ലാതെ കളിച്ച് പരാഗ്വായോട് പരാജയം ഏറ്റവുവാങ്ങി...
ലോകകപ്പ് യോഗ്യത റൗണ്ടില്‍ താരനിബിഡമായ ടീമുണ്ടായിട്ടും വെനസ്വേലയോട് സമനില വഴങ്ങി ബ്രസീല്‍. സൂപ്പര്‍ സ്‌ട്രൈക്കര്‍ വിനീഷ്യസ് ജൂനിയര്‍ നിര്‍ണായക പെനാല്‍റ്റി...
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്മാരുടെ പോരാട്ടം ആവേശസമനിലയില്‍ സമാപിച്ചു. സ്റ്റഫോ ബ്രിഡ്ജില്‍ ഓരോ ഗോള്‍ വീതം അടിച്ചാണ് ചെല്‍സിയും ആഴ്‌സണലും...
മത്സരം തുടങ്ങി പതിനേഴാം മിനിറ്റില്‍ തന്നെ മുന്നേറ്റനിരയിലെ അമാഡോ ഡയല്ലോ ട്രോറെയുടെ പാസ് സ്വീകരിച്ച് ബോക്‌സിന് വെളിയില്‍ നിന്ന് നിലംപറ്റെ...
കോഴിക്കോടന്‍ മണ്ണില്‍, ഗ്യാലറിയില്‍ നുരഞ്ഞുപൊങ്ങിയ ആവേശത്തില്‍ പ്രഥമ സൂപ്പര്‍ ലീഗ് കേരള കിരീടത്തില്‍ മുത്തമിട്ട് കാലിക്കറ്റ് എഫ്‌സി. 2-1 സ്‌കോറിലായിരുന്നു...