Advertisement

കല്യാണ വേഷത്തില്‍ പന്ത് തട്ടുന്ന റഷ്യന്‍ വനിതകള്‍ (വീഡിയോ)

നെയ്മര്‍ ഗ്രൗണ്ടില്‍ വീഴാനെടുത്തത് 14 മിനുട്ടുകള്‍…

ലോകകപ്പില്‍ ഇതുവരെ തന്റെ വീഴ്ചയിലൂടെ നെയ്മര്‍ കളഞ്ഞത് 14 മിനുട്ടുകള്‍. ആര്‍ടിഎസ് സ്‌പോര്‍ട്‌സാണ്‌ കണക്കുകള്‍ പുറത്തു വിട്ടത്. എതിരാളികള്‍ നെയ്മറെ...

‘ഇത് നല്ലതിനല്ല, കളിക്കളത്തിലെ അഭിനയം നിര്‍ത്തൂ’: ലോതര്‍ മത്തേവൂസ്

കളിക്കളത്തിലെ അമിതാഭിനയം നെയ്മറെ പോലൊരു താരത്തിന് ഗുണം ചെയ്യില്ലെന്ന് മുന്‍ ജര്‍മന്‍ ഫുട്‌ബോള്‍...

പരിക്കില്‍ വീണ് ഉറുഗ്വായ്; എംബാപ്പെ കരുത്തില്‍ ഫ്രാന്‍സ്

ഒത്തിണക്കമുള്ള കളിയാണ് ഉറുഗ്വായുടെ കരുത്ത്. പ്രതിരോധ നിര അതിശക്തം. ഈ ലോകകപ്പില്‍ ആകെ...

എട്ടിന്റെ പണി കൊടുക്കാന്‍ ബ്രസീല്‍; ബെല്‍ജിയം പേടിക്കണം…

റഷ്യന്‍ ലോകകപ്പ് ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ നാളെ ആരംഭിക്കും. നാളെ നടക്കുന്ന രണ്ടാം ക്വാര്‍ട്ടര്‍ മത്സരമാണ് എല്ലാ ഫുട്‌ബോള്‍ ആസ്വാദകരും പ്രതീക്ഷകളോടെ...

ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍; കൊളംബിയ വീണത് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ (1-1) (4-3)

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കൊളംബിയയെ മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ഇംഗ്ലണ്ട് റഷ്യന്‍ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍. നിശ്ചിത സമയത്തും അധിക...

റഷ്യന്‍ ലോകകപ്പ്; ക്വാര്‍ട്ടര്‍ മത്സരങ്ങളും സമയക്രമവും അറിയാം:

റഷ്യന്‍ ലോകകപ്പ് പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് അവസാനം. നാലിനും അഞ്ചിനും ലോകകപ്പില്‍ മറ്റ് മത്സരങ്ങളില്ല. ആറ്, ഏഴ് തിയതികളിലായി ക്വാര്‍ട്ടര്‍ ഫൈനല്‍...

‘വിട്ടുതരാന്‍ മനസില്ല’; ഇന്‍ജുറി ടൈമില്‍ കൊളംബിയയുടെ സമനില ഗോള്‍ (മത്സരം എക്‌സ്ട്രാ ടൈമിലേക്ക്)

ഇംഗ്ലണ്ട് – കൊളംബിയ പ്രീക്വാര്‍ട്ടര്‍ മത്സരം ചൂടുപിടിക്കുന്നു. മത്സരത്തിന്റെ നിശ്ചിത സമയം പൂര്‍ത്തിയാകുമ്പോള്‍ ഇരു ടീമുകളും ഓരോ ഗോളുകള്‍ വീതം...

ആറാടി കെയ്ന്‍; ഇംഗ്ലണ്ടിന് ലീഡ് (1-0)

റഷ്യന്‍ ലോകകപ്പിലെ ഗോള്‍ വേട്ടക്കാരില്‍ ഒന്നാമനായി ഇംഗ്ലണ്ട് താരം ഹാരി കെയ്‌ന്റെ തേരോട്ടം. കൊളംബിയ – ഇംഗ്ലണ്ട് പ്രീക്വാര്‍ട്ടര്‍ മത്സരം...

ഓണ്‍ ഗോളില്‍ സ്വിസ് ‘ഓഫ്’; സ്വീഡന് ‘സ്വീറ്റ്’ ക്വാര്‍ട്ടര്‍

പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ സ്വിറ്റ്‌സര്‍ലാന്‍ഡിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി സ്വീഡിഷ് പട റഷ്യന്‍ ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍. സ്വീഡിഷ് മുന്നേറ്റത്തിന് തടയിടുന്നതിനിടയില്‍...

Page 314 of 326 1 312 313 314 315 316 326
Advertisement
X
Exit mobile version
Top