Advertisement

ഐഎസ്എല്‍; നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് ജയം

ഷെയ്ഖ് കമാല്‍ ഇന്റര്‍നാഷണല്‍ ക്ലബ് കപ്പ്; ഗോകുലം എഫ്‌സി സെമിയില്‍

ബംഗ്ലാദേശില്‍ നടക്കുന്ന ഷേയ്ഖ് കമാല്‍ ഇന്റര്‍നാഷണല്‍ ക്ലബ് കപ്പില്‍ ഗോകുലം എഫ്‌സി സെമി ഫൈനലില്‍. ഐ ലീഗില്‍ ചാമ്പ്യന്മാരായ ചെന്നൈ...

‘കുറേക്കാലത്തെ കടം ബാക്കിയില്ലേ? പോയി അടിച്ചു തകർക്ക് സഞ്ജു’; വൈറലായി ഗംഭീറിന്റെ ട്വീറ്റ്

ഇന്ത്യൻ ടി-20 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സഞ്ജു സാംസണിനെ അഭിനന്ദിച്ച് മുൻ താരവും ബിജെപി...

എടികെ വരവറിയിച്ചു; ഹൈദരാബാദിനെ തകർത്തത് മറുപടിയില്ലാത്ത അഞ്ചു ഗോളുകൾക്ക്

ഇന്ത്യൻ സൂപ്പർ ലീഗിലെ ആറാം മത്സരത്തിൽ ഹൈദരാബാദ് എഫ്സിയെ മറുപടിയില്ലാത്ത അഞ്ചു ഗോളുകൾക്ക്...

പരിക്കൊഴിയാതെ ബ്ലാസ്റ്റേഴ്സ്; മരിയോ ആർക്കസ് നാലാഴ്ച പുറത്തിരിക്കും

കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ നിന്ന് പരിക്കൊഴിയുന്നില്ല. എടികെയുമായുള്ള ആദ്യ മത്സരത്തിനിടെ പരിക്കേറ്റ് പുറത്തായ മരിയോ ആർക്കസ് നാലാഴ്ച പുറത്തിരിക്കുമെന്നാണ് പരിശീലകൻ...

ഐഎസ്എല്ലിൽ അരങ്ങേറി എ ലീഗ്; ആദ്യ പകുതിയിൽ എടികെ മൂന്നു ഗോളുകൾക്ക് മുന്നിൽ

എടികെയും ഹൈദരാബാദ് എഫ്സിയും തമ്മിലുള്ള മത്സരത്തിൻ്റെ ആദ്യ പകുതി തന്നെ മത്സരഫലം നിശ്ചയിച്ച് ആതിഥേയർ. എണ്ണം പറഞ്ഞ മൂന്നു ഗോളുകളാണ്...

പരുക്കിൽ മുടന്തി ബ്ലാസ്റ്റേഴ്സിന്റെ സാധ്യതകൾ

രണ്ട് മത്സരങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ കളിച്ചത്. രണ്ടും പാക്ക്ഡായ ഹോം ഗ്രൗണ്ടിനു മുന്നിൽ. ഒരു ജയവും ഒരു...

സഹലിന്റെ സബ്സ്റ്റിറ്റ്യൂഷനിൽ തനിക്ക് തെറ്റിയെന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകൻ എൽകോ ഷറ്റോരി

മുംബൈ സിറ്റി എഫ്സിക്കെതിരായ തോൽവി തനിക്ക് പറ്റിയ പിഴവാണെന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകൻ എൽകോ ഷറ്റോരി. തൻ്റെ തന്ത്രങ്ങൾ പിഴച്ചതാണ് മത്സരത്തിൽ...

മുന്നിലുള്ളത് വലിയ കടമ്പ; പ്ലേയിംഗ് ഇലവനിലെത്താൻ സഞ്ജു ബുദ്ധിമുട്ടും

ബംഗ്ലാദേശിനെതിരായ ടി-20 പരമ്പരക്കുള്ള ടീമിൽ സഞ്ജു ഉൾപ്പെട്ടത് നമ്മൾ ഏറെ ആഘോഷിച്ച വാർത്തയായിരുന്നു. അപാര കഴിവുള്ള താരമായിട്ടും ദേശീയ ടീമിലേക്കുള്ള...

സമനില തെറ്റി; ലേറ്റ് ഗോൾ ശാപം തുടർക്കഥയായപ്പോൾ ബ്ലാസ്റ്റേഴ്സിനു തോൽവി

മുംബൈ സിറ്റിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിനു തോൽവി. 83ആം മിനിട്ടിൽ വഴങ്ങിയ ഗോളിലാണ് ബ്ലാസ്റ്റേഴ്സ് സീസണിലെ രണ്ടാം മത്സരത്തിൽ പരാജയപ്പെട്ടത്. പ്രതിരോധത്തിലെ...

Page 1176 of 1507 1 1,174 1,175 1,176 1,177 1,178 1,507
Advertisement
X
Exit mobile version
Top