Advertisement

ഗ്രീസ്മാൻ ബാഴ്സയിലെത്തി; കരാർ അഞ്ചു വർഷത്തേക്ക്

അഫ്ഗാനിസ്ഥാന്റെ ക്യാപ്റ്റനായി റാഷിദ് ഖാൻ നിയമിതനായി

അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീമിൻ്റെ പുതിയ ക്യാപ്റ്റനായി ലെഗ് സ്പിന്നർ റാഷിദ് ഖാൻ. ലോകകപ്പിലെ ദയനീയ പ്രകടനത്തിൻ്റെ പശ്ചാത്തലത്തിലാണ് നിലവിലെ ക്യാപ്റ്റന്മാരെ...

ക്രിക്കറ്റിൽ പിച്ചിൽ വീണ്ടും മരണം; ബൗൺസറേറ്റ് കശ്മീർ ക്രിക്കറ്റർ മരിച്ചു

ക്രിക്കറ്റ് പിച്ചിൽ വീണ്ടും മരണം. ദക്ഷിണ കശ്മീരില്‍ വ്യാഴാഴ്ച നടന്ന മത്സരത്തിനിടെ പന്ത്...

അപ്രതീക്ഷിത പുറത്താവൽ; നേരത്തെ വിമാന ടിക്കറ്റ് ബുക്ക് ചെയ്യാതിരുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം ഇംഗ്ലണ്ടിൽ കുടുങ്ങി

ലോകകപ്പ് സെമിഫൈനലിൽ പുറത്തായ ഇന്ത്യൻ റ്റീം അംഗങ്ങളും സപ്പോർട്ടിംഗ് സ്റ്റാഫും ഇംഗ്ലണ്ടിൽ കുടുങ്ങി....

വിൻഡീസ് പര്യടനം: രോഹിത് നയിക്കും; ധോണിയടക്കം പല സീനിയർ താരങ്ങളും പുറത്തിരിക്കും

ഈ മാസാവസാനാം നടക്കാനുള്ള വിൻഡീസ് പര്യടനത്തിൽ മുന്‍ നായകന്‍ മഹേന്ദ്രസിം​ഗ് ധോണി അടക്കം പല സീനിയർ താരങ്ങളും പുറത്തിരിക്കുമെന്ന് റിപ്പോർട്ട്....

ലോകകപ്പിലെ പുറത്താവൽ; രവി ശാസ്ത്രിക്കെതിരെ ആരാധക രോഷം

ലോകകപ്പ് സെമിഫൈനലിൽ തോറ്റ് ഇന്ത്യ പുറത്തായതിനു കാരണം കോച്ച് രവി ശാസ്ത്രിയാണെന്ന് ആരാധകർ. ഇന്ത്യൻ പരിശീലകനായി രണ്ടു വർഷങ്ങൾ കഴിഞ്ഞിട്ടും...

‘ഇതെനിക്ക് വല്ലാത്ത ഹൃദയവേദനയുണ്ടാക്കുന്നു’; പരാജയത്തിന്റെ പശ്ചാത്തലത്തിൽ മനസ്സു തുറന്ന് രോഹിത് ശർമ

സെ​മി​യി​ൽ ന്യൂ​സി​ല​ൻ​ഡി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ട് ലോ​ക​ക​പ്പി​ൽ​നി​ന്നു പു​റ​ത്താ​യ​തി​ന്‍റെ നി​രാ​ശ വെ​ളി​വാ​ക്കി ഇ​ന്ത്യ​ൻ വൈ​സ് ക്യാ​പ്റ്റ​ൻ രോ​ഹി​ത് ശ​ർ​മ. അ​ര​മ​ണി​ക്കൂ​ർ നേ​രം ടീം...

ഓസ്ട്രേലിയയെ തകർത്തെറിഞ്ഞ് ഇംഗ്ലണ്ട്; ന്യൂസിലൻഡുമായുള്ള ഫൈനൽ ഞായറാഴ്ച ലോർഡ്സിൽ

ഓസ്ട്രേലിയക്കെതിരായ ലോകകപ്പ് മത്സരത്തിൽ ഇംഗ്ലണ്ടിന് തകർപ്പൻ ജയം. 8 വിക്കറ്റിനാണ് ഇംഗ്ലണ്ട് ലോക ചാമ്പ്യന്മാരെ കെട്ടുകെട്ടിച്ചത്. 224 റൺസ് വിജയലക്ഷ്യവുമായി...

അടിച്ചു തകർത്ത് ഇംഗ്ലണ്ട്; ഓസീസ് വിയർക്കുന്നു

ഓസ്ട്രേലിയക്കെതിരായ ലോകകപ്പ് സെമിഫൈനൽ മത്സരത്തിൽ ഇംഗ്ലണ്ട് ശക്തമായ നിലയിൽ. 28 ഓവർ അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് 2 വിക്കറ്റ് നഷ്ടത്തിൽ 197...

റണ്ണൗട്ടിലൊടുങ്ങി സ്മിത്തിന്റെ പോരാട്ടം; ഓസ്ട്രേലിയക്ക് ഭേദപ്പെട്ട സ്കോർ

ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് സെമിഫൈനൽ മത്സരത്തിൽ ഓസ്ട്രേലിയക്ക് ഭേദപ്പെട്ട സ്കോർ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസീസ് 49 ഓവറിൽ 223...

Page 1219 of 1480 1 1,217 1,218 1,219 1,220 1,221 1,480
Advertisement
X
Exit mobile version
Top