Advertisement

ചാമ്പ്യൻസ് ട്രോഫിക്ക് നാളെ തുടക്കം

ബാഴ്‌സയുടെ പരിശീലകനായി ഏണെസ്‌റ്റോ വാൽവെർഡെയെ നിയമിച്ചു

സ്പാനിഷ് ക്ലബായ ബാഴ്‌സലോണയെ ഇനി പരിശീലിപ്പിക്കുന്നത് ഏണെസ്‌റ്റോ വാൽവെർഡെ. ലൂയി എന്റിക്വെ സ്ഥാനമൊഴിഞ്ഞതിന് പകരമാണ് വാൽവെർഡെയെ നിയമിച്ചത്. അത്‌ലറ്റിക്കോ ബിൽബാവോയുടെ...

കോച്ചാവാൻ സെവാഗിന് ക്ഷണം

മുൻ ഇന്ത്യൻ ഓപണർ വിരേന്ദർ സേവാഗിനോട് ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ച് സ്ഥാനത്തേക്ക്...

ഗ്രാ​ൻ​ഡ്​ സ്ലാം പോരാട്ടം ഇന്ന് ആരംഭിക്കും

ഗ്രാ​ൻ​ഡ്​ സ്ലാം ​ടെ​ന്നി​സ് മത്സരങ്ങള്‍ ഇന്ന് ആരംഭിക്കും. പാരീസിലെ റൊ​ളാ​ങ്​ ഗാ​രോ​യി​ലാണ് പോ​രാ​ട്ട​ങ്ങ​ൾ നടക്കുന്നത്....

പുതിയ പരിശീലകനെ തേടി ബി.സി.സി.ഐ

ഐ.സി.സി ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം പരിശീലക സ്ഥാനത്ത് കാലവധി പൂർത്തിയാകുന്ന അനിൽ കുംബ്ലെയുടെ പകരക്കാരനെ തേടി ബി.സി.സി.ഐ. പുതിയ പരിശീലകനായുള്ള...

മെസ്സിയ്ക്ക് തടവ് ശിക്ഷ

ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ തടവ് ശിക്ഷ ശരിവച്ച് കോടതി. നികുതി വെട്ടിപ്പിനാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. സ്പാനിഷ് കോടതിയാണ് തടവ്...

ചെന്നൈ സൂപ്പർ കിങ്ങ്‌സ് തിരുമ്പി വരുവേൻ !!

അടുത്ത വർഷത്തെ ഐ.പി.എല്ലിലേക്ക് തിരിച്ചു വരവ് പ്രഖ്യാപിച്ച് ചെന്നൈ സൂപ്പർ കിങ്സ് രംഗത്ത്. തങ്ങളുടെ ഒൗദ്യാഗിക ട്വിറ്ററിലൂടെയാണ് ടീം പ്രഖ്യാപനം നടത്തിയത്....

നിക്കി ഹെയ്‍ഡന്‍ അന്തരിച്ചു

മുന്‍ മോട്ടോ ജിപി ലോക ചാമ്പ്യന്‍ നിക്കി ഹെയ്‍ഡന്‍ അന്തരിച്ചു. മുപ്പത്തിയഞ്ച് വയസായിരുന്നു. ഒരു അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു....

ശ്രീശാന്തിന്റെ വിലക്ക്: ബിസിസിഐയ്ക്കും, ഭരണ സമിതിയ്ക്കും ഹൈക്കോടതി നോട്ടീസ്

ക്രിക്കറ്റില്‍ നിന്ന് വിലക്കിയതിന് ശ്രീശാന്ത് നല്‍കിയ ഹര്‍ജിയില്‍ ബിസിസിഐയ്ക്കും, ഭരണ സമിതിയ്ക്കും ഹൈക്കോടതി നോട്ടീസ്. ബിസിസിഐ ഇടക്കാല അധ്യക്ഷന്‍ വിനോദ്...

ഐപിഎല്ലിന്റെ പത്താം ​കിരീടം മുംബൈ ഇന്ത്യൻസിന്

ഐപി എല്ലിന്റെ ആവേശകരമായ ഫൈനലിൽ പുണെ സൂപ്പർ ജയൻറ്​സിനെ ഒരു റൺസിന്​ വീഴ്​ത്തി മുംബൈ ഇന്ത്യൻസ് ​​ പത്താം ​...

Page 1444 of 1480 1 1,442 1,443 1,444 1,445 1,446 1,480
Advertisement
X
Exit mobile version
Top