Advertisement

സിംബാബ്‍വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് അന്തരിച്ചു

സഞ്ജു പുറത്ത് തന്നെ, കെ.എൽ രാഹുൽ ടീമിൽ: ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിച്ചേക്കും

ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിച്ചേക്കും. 15 അംഗ ടീമിൽ മലയാളി താരം സഞ്ജു സാംസണെ ഉൾപ്പെടുത്തിയേക്കില്ല. അതേസമയം...

ഏഷ്യ കപ്പ്; ഇന്ത്യ – പാകിസ്താൻ മത്സരം മഴമൂലം ഉപേക്ഷിച്ചു; ഇരു ടീമുകൾക്കും ഓരോ പോയിന്റ് വീതം

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഏഷ്യാകപ്പ് മത്സരം മഴമൂലം ഉപേക്ഷിച്ചു. ഇതോടെ ഇരു ടീമുകൾക്കും...

പാകിസ്താനെതിരെ ഇന്ത്യക്ക് ബാറ്റിംഗ്; ഷമി പുറത്ത്; ഇഷാന്‍ കിഷന്‍ ടീമില്‍

ഏഷ്യാ കപ്പില്‍ പാകിസ്താനെതിരെ ഇന്ത്യക്ക് ബാറ്റിംഗ്. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരെഞ്ഞെടുത്തു....

ഏഷ്യാ കപ്പിൽ ഇന്ന് ചിരവൈരികൾ ഏറ്റുമുട്ടും; ഇന്ത്യ പാക് പോരാട്ടത്തിന് ഭീഷണിയായി മഴ

ഏഷ്യ കപ്പിൽ ഇന്ന് ചിരവൈരികളുടെ പോരാട്ടം. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ശ്രീലങ്കയിലെ പല്ലേക്കലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഇന്ത്യ ബദ്ധവൈരികളായ...

ഇന്ത്യ-പാകിസ്താൻ മത്സരത്തിന് മഴ ഭീഷണി; ആരാധകർ കടുത്ത നിരാശയിൽ

ആരാധകർ ഏറെ കാത്തിരുന്ന ഇന്ത്യ – പാകിസ്താൻ പോരാട്ടം നാളെ (സെപ്റ്റംബർ 2) നടക്കും. ശ്രീലങ്കയിലെ കാൻഡി പല്ലെക്കെലെ രാജ്യാന്തര...

‘കൃഷ്ണ പ്രസാദിന് പൈസ കിട്ടിയത് അറിഞ്ഞില്ലായിരുന്നോ അണ്ണാ’; സനത് ജയസൂര്യയുടെ ചിത്രം പങ്കുവച്ച് ഷാഫി പറമ്പിൽ

നടൻ ജയസൂര്യക്കെതിരെ സൈബർ ആക്രമണം തുടരുന്ന സാഹചര്യത്തിൽ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് നേതാക്കൾ. ശ്രീലങ്കൻ ക്രിക്കറ്റർ സനത് ജയസൂര്യയുടെ ചിത്രം...

പ്രഗ്‌നാനന്ദയെക്കുറിച്ച് ഓർത്ത് അഭിമാനിക്കുന്നു; നരേന്ദ്രമോദിയെ സന്ദർശിച്ച് പ്രഗ്‌നാനന്ദയും കുടുംബവും

ഇന്ത്യയുടെ അഭിമാനമായ പ്രഗ്‌നാനന്ദയും കുടുംബവും പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചു. പ്രഗ്‌നാനന്ദയെയും കുടുംബത്തെയും നേരിൽകാണാൻ കഴിഞ്ഞത് ഏറെ സന്തോഷകരമായ നിമിഷമാണെന്ന് പ്രധാനമന്ത്രി...

നെൽ വിവാദത്തിൽ ശ്രീലങ്കൻ ക്രിക്കറ്റർ സനത് ജയസൂര്യയുടെ സോഷ്യൽ മീഡിയയിൽ കമന്റുകളുമായി മലയാളികൾ

ശ്രീലങ്കൻ ക്രിക്കറ്റർ സനത് ജയസൂര്യക്കെതിരെ സോഷ്യൽ മീഡിയയിൽ കമന്റുകളുമായി മലയാളികൾ. നെൽ വിവാദവുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പേജുകളിലാണ്...

‘ജൂനിയര്‍ ഛേത്രി എത്തി’; സുനില്‍ ഛേത്രിക്കും ഭാര്യ സോനത്തിനും ആണ്‍കുഞ്ഞ് പിറന്നു

ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രിക്കും ഭാര്യ സോനം ഭട്ടാചാര്യയ്ക്കും ആൺകുഞ്ഞ്. ഇന്നലെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് സോനം...

Page 218 of 1500 1 216 217 218 219 220 1,500
Advertisement
X
Exit mobile version
Top