Advertisement

നാളെ ഇന്ത്യ – ഇംഗ്ലണ്ട് സെമിഫൈനൽ; ഇന്ത്യ – പാകിസ്താൻ സ്വപ്ന ഫൈനൽ പ്രതീക്ഷയുമായി ആരാധകർ

ഐപിഎൽ താരലേലം ഡിസംബർ 23ന് കൊച്ചിയിൽ

ഐപിഎൽ താരലേലം ഡിസംബർ 23ന് കൊച്ചിയിൽ. മിനി ലേലമാവും കൊച്ചിയിൽ നടക്കുക. ഇത് ആദ്യമായാണ് കൊച്ചി താരലേലത്തിനു വേദിയാവുക. ഇത്തവണ...

ബാബറിനും റിസ്വാനും ഫിഫ്റ്റി; അവസാന ഓവറിൽ വിജയിച്ച് പാകിസ്താൻ ഫൈനലിൽ

സെമിഫൈനലിൽ ന്യൂസീലൻഡിനെ വീഴ്ത്തി പാകിസ്താൻ ടി-20 ലോകകപ്പ് ഫൈനലിൽ. അവസാന ഓവറിലെ ആദ്യ...

അർജൻ്റീനയ്ക്ക് ആശങ്കയായി ലോ സെൽസോയ്ക്ക് പരുക്ക്; ലോകകപ്പ് നഷ്ടമായേക്കും

അർജൻ്റീനയ്ക്ക് ആശങ്കയായി മധ്യനിര താരം ജിയോവാനി ലോ സെൽസോയ്ക്ക് പരുക്ക്. ലോകകപ്പ് ആരംഭിക്കാൻ...

ടി 20 ലോകകപ്പ് സെമി; ടോസ് നേടിയ ന്യൂസിലന്‍ഡ് ബാറ്റിംഗ് തെരഞ്ഞെടുത്തു

ടി 20 ലോകകപ്പിലെ ന്യൂസിലന്‍ഡ്-പാകിസ്താൻ സെമിഫൈനലിൽ ടോസ് നേടിയ കിവീസ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ബാറ്റിംഗ് തെരഞ്ഞെടുത്തു. ഇരു ടീമുകളും...

‘ഇത് ഫുട്ബോള്‍ പ്രേമികളുടെ നാട്’; കേരളത്തിന്‍റെ ഫുട്ബോള്‍ ആവേശത്തെ അനുമോദിച്ച ഫിഫയ്ക്ക് നന്ദി; പിണറായി വിജയൻ

കേരളത്തിലെ ഫുട്ബോള്‍ പ്രേമികളുടെ ആവേശത്തെ സ്വീകരിച്ച ഫിഫയ്ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പുള്ളാവൂരില്‍ ആരാധകര്‍ സ്ഥാപിച്ച ലിയോണല്‍...

‘കേരളം ലോകകപ്പ് ചൂടിൽ’; പുള്ളാവൂരിലെ കട്ട് ഔട്ടുകൾ ഏറ്റെടുത്ത് ഫിഫ

ഖത്തറിൽ നിന്ന് 3,022 കിലോമീറ്റർ അകലെ, ഇങ്ങ് കേരളത്തിൽ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് ഇന്ന് ലോക ഫുട്‌ബോൾ...

64 വർഷത്തെ കാത്തിരിപ്പ്; വെയിൽസ് ഇക്കുറി ലോകകപ്പിൽ പന്തുതട്ടും

64 വർഷങ്ങൾക്കു ശേഷം വെയിൽസ് ലോകകപ്പ് യോഗ്യത നേടിയിരിക്കുകയാണ്. ഒരു രാജ്യത്തിൻ്റെ രണ്ട് ലോകകപ്പ് അപ്പിയറൻസുകൾക്കിടയിലെ ഏറ്റവും ദൈർഘ്യമേറിയ ഇടവേളയാണ്...

മെസി ഉയിർത്തെഴുന്നേറ്റു; തകർന്നുവീണ കട്ടൗട്ട് പുനസ്ഥാപിച്ച് ആരാധകർ

ലയണൽ മെസിയുടെ തകർന്നു വീണ കൂറ്റൻ കട്ടൗട്ട് പുനഃസ്ഥാപിച്ച് മലപ്പുറം മുണ്ടയിലെ അർജന്റീന ആരാധകർ. റോഡരികിൽ സ്ഥാപിക്കാൻ ശ്രമിച്ച കൂറ്റൻ...

പരിശീലനത്തിനിടെ രോഹിതിനു പരുക്ക്; ഇന്ത്യക്ക് ആശങ്ക: വിഡിയോ

ടി-20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ സെമിഫൈനലിനുള്ള തയ്യാറെടുപ്പിനിടെ ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്ക് പരുക്ക്. നെറ്റ്സിൽ പരിശീലനത്തിനിടെ ത്രോഡൗൺ സ്പെഷ്യലിസ്റ്റ് രഘുവിനെ...

Page 436 of 1489 1 434 435 436 437 438 1,489
Advertisement
X
Exit mobile version
Top