Advertisement
അരൂർ പാലത്തിൽ അപകടം, കായലിലേക്ക് വാഹനം മറിഞ്ഞു

ആലപ്പുഴ അരൂർ പാലത്തിന്റെ കൈവരി തകർത്ത് വാഹനം കായലിലേക്ക് മറിഞ്ഞു. ലോറിയുടെ പിന്നിലിടിച്ചാണ് മറിഞ്ഞത്. വാഹനത്തിൽ ഒമ്പത് പേർ ഉണ്ടായിരുന്നു....

സ്ക്കൂള്‍ ബസ്സില്‍ കാറിടിച്ചു

വെമ്പായത്ത് സ്‌ക്കൂള്‍ ബസില്‍ കാറിടിച്ചു. കുട്ടികളെ കയറ്റാനായി പോകുകയായിരുന്ന സ്‌ക്കൂള്‍ ബസില്‍ അമിത വേഗതയില്‍ വന്ന കാറിടിക്കുകയായിരുന്നു.മൊട്ടമൂട് ഹോളികോസ് സ്‌ക്കൂള്‍...

സൗദിയിൽ ബസ് മറിഞ്ഞ് 53 പേർക്ക് പരിക്ക്

സൗദിയുലെ അബഹയിലെ അസീർ മേഖലയിൽ ദലഅ് ചുരം റോഡിൽ ബസ് പാലത്തിന് മുകളിൽ നിന്ന് താഴേക്ക് മറിഞ്ഞ് ആറു പേർ...

ബിജുമേനോൻ ചിത്രത്തിന്റെ സെറ്റിൽ അപകടം; രണ്ട് കുട്ടികൾക്ക് ഗുരുതര പരിക്ക്

ബിജു മേനോൻ നായകനായി എത്തുന്ന രക്ഷാധികാരി ബൈജു എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിൽ മതിൽ തകർന്ന് രണ്ട് കുട്ടികൾക്ക് ഗുരുതര പരിക്ക്....

മണിയുടെ പാഡിയിൽ വീണ്ടും ദുരന്തം, ഒരാൾ മുങ്ങി മരിച്ചു

നടൻ കലാഭവൻ മണിയുടെ പാഡി ഹൗസ് കാണാനെത്തിയ യുവാവ് ചാലക്കുടി പുഴയിൽ മുങ്ങി മരിച്ചു. ആലപ്പുഴ എഴുപുന്ന സിദ്ധേശ്വർ മന്ദിരത്തിൽ...

നടൻ പ്രേം കുമാർ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു

നടൻ പ്രേംകുമാർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടു. ആറ്റിങ്ങിലിനടുത്ത് കച്ചേരിനടയിൽ ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. അപകടത്തിൽ പ്രേംകുമാർ...

പേട്ടയിൽ ട്രെയിൻ തട്ടി യൂണിവേഴ്‌സിറ്റി മുൻ ഡെപ്യൂട്ടി റെജിസ്ട്രാർ മരിച്ചു

തിരുവനന്തപുരം പേട്ടയിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു. കേരളാ യൂണിവേഴ്‌സിറ്റി ഡെപ്യൂട്ടി റെജിസ്റ്റാർ സലിം ആണ് മരിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല...

അമേരിക്കയിൽ മലയാളി വിദ്യാർത്ഥിനി വാഹനാപകടത്തിൽ മരിച്ചു

അമേരിക്കയിലെ കണക്ടിക്കട് സർവ്വകലാശാലയിൽ അഗ്നിശമന വകുപ്പിന്റെ വാഹനമിടിച്ച് മലയാളി വിദ്യാർത്ഥിനി മരിച്ചു. ജെഫ്‌നി പാലി ചെമ്മരപ്പളളി(19)യാണ് മരിച്ചത്. ഇന്നലെ പുലർച്ചെയായിരുന്നു...

കൊച്ചിയിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം

കൊച്ചിയിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. കൊടുങ്ങല്ലൂർ സ്വദേശികളായ ഗണേശൻ (65), അഭിഷേക് (12) എന്നിവരാണ്...

ട്രെയിൻ തട്ടി മൂന്ന് പേർ മരിച്ചു

എറണാകുളം മുളന്തുരുത്തിയിൽ ട്രെയിൻ തട്ടി ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. ശനിയാഴ്ച രാത്രി 10.30 ഓടെയായിരുന്നു അപകടം. കോട്ടയം...

Page 185 of 188 1 183 184 185 186 187 188
Advertisement