Advertisement
കൊല്ലത്ത് 16 ദിവസത്തിനിടെ വാഹനാപകടത്തില്‍ മരിച്ചത് 13 പേര്‍; പരുക്കേറ്റ് ചികിത്സയില്‍ 30 പേര്‍

16 ദിവസത്തിനിടെ വാഹനാപകടത്തില്‍ കൊല്ലo ജില്ലയില്‍ മാത്രം മരിച്ചത് 13 പേര്‍. മരിച്ചവരില്‍ അധികവും സ്ത്രീകളും യുവാക്കളും. പരുക്കേറ്റ് ചികിത്സയില്‍...

കൊഴിഞ്ഞാമ്പാറയില്‍ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം. സ്‌കൂട്ടറില്‍ നിന്ന് തെറിച്ചുവീണ കുട്ടിയുടെ ശരീരത്തിന് മുകളിലൂടെ ബസ്...

മലപ്പുറത്ത് വിവാഹസംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞു; നിരവധിപേർക്ക് പരുക്ക്

മലപ്പുറം കുറ്റിപ്പുറത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് നിരവധി ആളുകൾക്ക് പരുക്കേറ്റു. ചമ്രവട്ടം ഭാഗത്തേക്ക് വിവാഹ നിശ്ചയത്തിനായി പോകുകയായിരുന്ന സംഘം സഞ്ചരിച്ച...

കോട്ടയത്ത് നിയന്ത്രണം വിട്ട കാർ സ്കൂൾ മതിലിൽ ഇടിച്ചുകയറി; മൂന്ന് വയസുകാരന് ദാരുണാന്ത്യം

കോട്ടയത്ത് കാർ സ്കൂൾ മതിലിൽ ഇടിച്ച് അപകടം. മൂന്നു വയസ്സുകാരന് ദാരുണാന്ത്യം. പാമ്പാടി കുറ്റിക്കലിലാണ് അപകടം സംഭവിച്ചത്. മല്ലപ്പള്ളി സ്വദേശി...

ബ്രേക്കിന് പകരം ചവിട്ടിയത് ആക്‌സിലേറ്ററിൽ, കാർ നടപ്പാതയിലേക്ക് പാഞ്ഞുകയറി; രോഗിയടക്കം 5 പേർക്ക് പരുക്ക്; ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം ജനറൽ ഹോസ്പിറ്റലിൽ മുന്നിലെ അപകടത്തിൽ വാഹനം ഓടിച്ച വിഷ്ണുനാഥിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ഒരു വർഷത്തേക്കാണ് സസ്പെൻഡ് ചെയ്തത്....

സഹായം അഭ്യർത്ഥിച്ചിട്ടും ആരും തിരിഞ്ഞുനോക്കിയില്ല, വാഹനാപകടത്തിൽ ഭാര്യ മരിച്ചു, മൃതദേഹം ബൈക്കിൽ കെട്ടിവെച്ച് വീട്ടിലേക്ക് കൊണ്ടുപോയി ഭർത്താവ്

വാഹനാപകടത്തിൽ മരിച്ച ഭാര്യയുടെ മൃതദേഹം ബൈക്കിൽ കെട്ടിവെച്ച് ഭർത്താവിന് സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകേണ്ടിവന്നു. ആരും സഹായിക്കാത്തതിനെ തുടർന്നാണ് ബൈക്കിൽ കെട്ടിവെച്ച്...

തൃശൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർ മരിച്ചു, ആറ് പേർക്ക് പരുക്ക്

തൃശൂർ കുന്നംകുളം കാണിപ്പയ്യൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. ആംബുലൻസിലുണ്ടായിരുന്ന രോഗി കുഞ്ഞിരാമൻ ആണ് മരിച്ചത്. പരുക്കേറ്റ...

നിയന്ത്രണം വിട്ട കാർ ഫുട്പാത്തിലേക്ക് ഇടിച്ചുകയറി; തിരുവനന്തപുരത്ത് വാഹനാപകടത്തിൽ 5 പേർക്ക് പരുക്ക്

തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് സമീപം കാർ നിയന്ത്രണം വിട്ട് ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയതിനെ തുടർന്ന് 5 പേർക്ക് പരുക്കേറ്റു. നിയന്ത്രണം വിട്ട...

ജമ്മു കശ്മീരിൽ CRPF ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; മൂന്ന് ജവാന്മാർ മരിച്ചു

ജമ്മു കശ്മീരിൽ സിആർപിഎഫ് ജവാൻമാർ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. മൂന്ന് സിആർപിഎഫ് ജവാന്മാർക്ക് ജീവൻ നഷ്ടമായി. പതിനഞ്ചോളം...

ബസ് കാത്തുനിന്നവർക്ക് നേരെ ലോറി പാഞ്ഞു കയറി; രണ്ട് യുവതികൾക്ക് ദാരുണാന്ത്യം

നാടിനെ നടുക്കി കൊല്ലം കൊട്ടാരക്കരയിൽ ലോറി പാഞ്ഞുകയറി രണ്ട് യുവതികൾക്ക് ദാരുണാന്ത്യം. ബസ് കാത്തുനിന്ന പനവേലി സ്വദേശികളായ സോണിയ, ശ്രീക്കുട്ടി...

Page 1 of 1881 2 3 188
Advertisement