Advertisement
വെള്ളമെന്ന് കരുതി ആസിഡ് കുടിച്ചു; വിദ്യാർത്ഥി ആശുപത്രിയിൽ

കോഴിക്കോട് ബീച്ചിലെ തട്ടുകടയിൽ നിന്ന് വെള്ളമെന്ന് കരുതി ആസിഡ് കുടിച്ച വിദ്യാർത്ഥി അവശനിലയിൽ ചികിത്സയിൽ. കോഴിക്കോട്ടേക്ക് വിനോദയാത്ര വന്ന കുട്ടിയാണ്...

Advertisement