Advertisement
ഡൽഹി അക്ബർ റോഡിലെ സൂചന ബോർഡുകൾ നശിപ്പിച്ചു; പകരം ഛത്രപതി ശിവജിയുടെ ചിത്രം ഒട്ടിച്ചു

ഡൽഹിയിൽ സൂചന ബോർഡുകൾ നശിപ്പിച്ച നിലയിൽ. മുഗൾ ചക്രവർത്തിമാരുടെ പേരിലുള്ള പാതകളിലെ സൈൻബോർഡുകൾ വെള്ളിയാഴ്ച രാത്രിയാണ് ചില യുവാക്കൾ നശിപ്പിച്ചതായി...

Advertisement