Advertisement
ഇൻകാസ് അൽഐൻ സംസ്ഥാന കമ്മിറ്റി ഗ്രാൻഡ് സംഗമം സംഘടിപ്പിച്ചു
നാനാത്വത്തിൽ ഏകത്വമെന്നത് വാക്കുകളിലല്ലാതെ പ്രവർത്തിയിലൂടെ കാണിച്ച്, മതേതരത്വം ഊട്ടിയുറപ്പിച്ച് സ്നേഹവിരുന്നൊരുക്കി അൽ ഐനിലെ കോൺഗ്രസ്സുകാർ. അൽ ഐനിലെ ഇന്ത്യൻ സമൂഹത്തിനാകമാനം...
അല്‍ ഐന്‍ മലയാളി സമാജത്തിന് ഇനി പുതിയ സാരഥികള്‍
അല്‍ ഐന്‍ മലയാളി സമാജത്തിന്റെ 40ാം വാര്‍ഷിക ജനറല്‍ ബോഡിയില്‍ 2023-24 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് ഫക്രുദീന്‍...
ഇന്‍കാസ് അല്‍ ഐന്‍ ക്രിസ്മസ്, ന്യൂ ഇയര്‍, റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു
യുഎഇയില്‍ ഇന്‍കാസിന്റെ നേതൃത്വത്തില്‍ ക്രിസ്മസ്, ന്യൂ ഇയര്‍, റിപ്പബ്ലിക്ക് ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ ഒരുക്കിയ...
Advertisement