ആലപ്പുഴ ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 57 പേർക്ക് ഇതിൽ 46 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. കായംകുളം, കുറത്തിക്കാട്,...
ആലപ്പുഴയിൽ 20 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 9 പേര്‍ വിദേശത്തുനിന്നും എത്തിയവരാണ്. ഒരാള്‍ തമിഴ്‌നാട്ടില്‍നിന്നും എത്തിയതാണ്. മൂന്നുപേര്‍ നൂറനാട് ഐടിബിപി...
സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതർ ആലപ്പുഴ ജില്ലയിൽ. ആലപ്പുഴയിൽ119 പേർക്കണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 78...
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കില്‍ ഉള്‍പ്പെടുന്ന പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള മുഴുവന്‍ പ്രദേശങ്ങളും കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച് ജില്ല കളക്ടര്‍...
ആലപ്പുഴയിൽ സമ്പർക്ക രോഗികൾ വർധിക്കുന്നതിൽ ആശങ്ക. ആരോഗ്യ പ്രവർത്തകർ ഉൾപ്പടെ 35 പേർക്ക് ഇന്നലെ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിരുന്നു. ചേർത്തലയിലും,...
സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആലപ്പുഴയില്‍ ജില്ലാഭരണകൂടംജാഗ്രതാ നിര്‍ദേശം നല്‍കി. ഇന്നലെ മാത്രം 87 പേര്‍ക്കാണ് ജില്ലയില്‍ രോഗം...
ആലപ്പുഴയിൽ പൊലീസുകാരൻ ആത്മഹത്യ ചെയ്ത നിലയിൽ. സിവിൽ പൊലീസ് ഓഫീസറായ ആർ രാഗേഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 33 വയസായിരുന്നു....
കനത്ത കാറ്റിനെ തുടര്‍ന്ന് വേമ്പനാട്ട് കായലില്‍ വീണ്ടും വള്ളം മുങ്ങി. മത്സ്യ ബന്ധനത്തിന് പോയ രണ്ടു വള്ളങ്ങളാണ് മറിഞ്ഞത്. വള്ളത്തില്‍...
ആലപ്പുഴയിൽ സമ്പർക്കത്തിലൂടെ രോഗം പകരുന്നവരുടെ എണ്ണം വർധിക്കുന്നു. കഴിഞ്ഞ ആറ് ദിവസത്തിനിടയിൽ 22 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇന്നലെ...
സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ ആലപ്പുഴയില്‍ അതീവ ജാഗ്രത.കായംകുളത്ത് ഒരു കുടുംബത്തിലെ പതിനാറുപേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ കായംകുളത്ത്...