Advertisement
ആലപ്പുഴയില്‍ ഗുണ്ടാസംഘങ്ങൾ തമ്മിൽ തർക്കം; യുവാവിന് വെടിയേറ്റു, വീട് കയറി ആക്രമണം

ചേര്‍ത്തലയില്‍ ഇന്നലെ രാത്രിയിലും ഇന്ന് പുലര്‍ച്ചെയുമായി ഉണ്ടായ സംഘര്‍ഷത്തില്‍ രണ്ടുയുവാക്കള്‍ക്ക് പരുക്ക്. ഒരാൾക്ക് എയർഗൺ കൊണ്ടുള്ള വെടിയേറ്റു. ചേര്‍ത്തല, മുഹമ്മ...

ആലപ്പുഴയിൽ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ കെട്ടിടത്തിൽ തീപിടുത്തം

ആലപ്പുഴ അമ്പലപ്പുഴ വണ്ടാനത്ത് കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ കെട്ടിടത്തിൽ തീപിടുത്തം. പുലർച്ചെ രണ്ടു മണിയോടെയാണ് മെഡിക്കൽ കോളേജിന് അടുത്തുള്ള...

30 പേരെ കയറേണ്ട ബോട്ടിൽ ഇരട്ടിയിലധികം പേർ; ആലപ്പുഴയിൽ ബോട്ട് കസ്റ്റഡിയിലെടുത്തു

അമിതമായി ആളുകളെ കയറ്റിയതിന് ആലപ്പുഴയിൽ ബോട്ട് കസ്റ്റഡിയിലെടുത്തു. ആലപ്പുഴ ബോട്ട് ജെട്ടിയിയിൽ സർവീസ് നടത്തുന്ന എബനസർ എന്ന ബോട്ടാണ് കസ്റ്റഡിയിലെടുത്തത്....

സ്റ്റേഷനിൽ നിർത്താൻ മറന്നു; ആലപ്പുഴയിൽ ട്രെയിൻ പിന്നിലേക്കെടുത്ത് ലോക്കോ പൈലറ്റ്

സ്റ്റേഷനിൽ നിർത്താൻ മറന്നതിനെ തുടർന്ന് ആലപ്പുഴയിൽ ട്രെയിൻ പിന്നിലേക്കെടുത്ത് ലോക്കോ പൈലറ്റ്. ആലപ്പുഴയിലെ ചെറിയനാട് എന്ന സ്റ്റേഷനിൽ നിർത്താതെ പോയ...

24 കണക്ടിന്റെ റോഡ് ഷോയ്ക്ക്‌ ആലപ്പുഴയിൽ ഗംഭീര വരവേൽപ്പ്

ആഗോള മലയാളികളുടെ ബൃഹദ് ശൃംഘലയായ 24കണക്ടിന്റെ റോഡ് ഷോക്ക്‌ ആലപ്പുഴയിൽ ഗംഭീര വരവേൽപ്പ്. ചേർത്തല തങ്കിയിൽ എത്തിയ റോഡ് ഷോ...

ആലപ്പുഴയിൽ ഏഴുപേരെ എസ്എഫ്ഐയിൽ നിന്ന് പുറത്താക്കി

ആലപ്പുഴയിൽ ഏഴുപേരെ എസ്എഫ്ഐയിൽ നിന്ന് പുറത്താക്കി. ജില്ലാ സെക്രട്ടേറിയറ്റ് അംഗം അനില രാജു , ഹരിപ്പാട് ഏരിയ കമ്മിറ്റി അംഗങ്ങളായ...

ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട

ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട. ധൻബാദ് – ആലപ്പുഴ എക്സ്പ്രസിൽ നിന്നാണ് 6.5 കിലോ കഞ്ചാവ് പിടികൂടിയത്....

ആലപ്പുഴയിൽ സ്വകാര്യബസിന്റെ പിൻചക്രം തലയിലൂടെ കയറി വീട്ടമ്മ മരിച്ചു

ആലപ്പുഴയിൽ സ്വകാര്യബസിന്റെ പിൻചക്രം തലയിലൂടെ കയറി വീട്ടമ്മ മരിച്ചു. കരുവാറ്റ കരീയിൽ ക്ഷേത്രത്തിന് സമീപം കുളത്തിന്റെ വടക്കതിൽ ലതയാണ് (46)...

റോഡിലെ കുഴിയില്‍ വീണ് വഴിയാത്രക്കാരന്‍ മരിച്ചു

ആലപ്പുഴ കൊമ്മാടിയിൽ റോഡിലെ കുഴിയിൽ വീണ് മരണം. കളരിക്കൽ പ്ലാക്കിൽ വീട്ടിൽ ജോയ് (50) ആണ് മരിച്ചത്. സൈക്കിളിൽ എത്തിയ...

മെറ്റ് ഗാലയിൽ വിരിച്ച ഭീമൻ പരവതാനി നെയ്തത് ആലപ്പുഴയിൽ; അഭിനന്ദനവുമായി മന്ത്രി പി.രാജീവ്

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഫാഷൻ ഇവന്റുകളിൽ ഒന്നായ മെറ്റ് ഗാലയിൽ ആലപ്പുഴയുടെ കൈയ്യൊപ്പും. മെറ്റ് ഗാലയിൽ ശ്രദ്ധയാകർഷിച്ച ഭീമൻ പരവതാനി...

Page 9 of 52 1 7 8 9 10 11 52
Advertisement