Advertisement
‘വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷം’: കമലാ ഹാരിസിന്റെ ഔദ്യോഗിക വസതിയിലെത്തിയത് നിരവധി പ്രമുഖർ

യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ഔദ്യോഗിക വസതിയിൽ ദീപാവലി ആഘോഷിച്ചു. മുന്നൂറോളം അതിഥികൾ പരിപാടിയിൽ പങ്കെടുത്തു. “നമ്മൾ ദീപാവലി...

ഗസ്സയിൽ ദിവസേനെ നാലുമണിക്കൂർ വെടിനിർത്തലിന് ഇസ്രയേൽ സമ്മതിച്ചു: അമേരിക്ക

ഗസ്സയിൽ ദിവസേനെ നാലുമണിക്കൂർ വെടിനിർത്തലിന് ഇസ്രയേൽ സമ്മതിച്ചെന്ന് യുഎസ്. പലസ്തീനികൾക്ക് ​ഗസ്സ വിട്ടുപോകാനാണ് ഇളവ് അനുവദിച്ചിരിക്കുന്നതെന്നാണ് യു എസിന്റെ വിശദീകരണം....

ഇസ്രയേല്‍ ആക്രമണത്തിനെതിരെ പലസ്തീന്‍ അമേരിക്കക്കാര്‍ ഷിക്കാഗോയില്‍ വന്‍ പ്രതിഷേധ റാലി നടത്തി

ഗാസയില്‍ മരണസംഖ്യ ഉയരുന്ന പശ്ചാത്തലത്തില്‍ ഇസ്രായേല്‍ ബോംബാക്രമണത്തിനെതിരെ പ്രതിഷേധവുമായി പലസ്തീന്‍ അമേരിക്കക്കാര്‍. ആയിരക്കണക്കിന് പലസ്തീന്‍ അമേരിക്കക്കാര്‍ പ്രതിഷേധവുമായി ഷിക്കാഗോ നഗരമധ്യത്തില്‍...

സിറിയയില്‍ യുഎസ് ആക്രമണം; 900 അധിക സൈനികരെ പശ്ചിമേഷ്യയില്‍ വിന്യസിച്ച് അമേരിക്ക

സിറിയയില്‍ രണ്ടു കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്കയുടെ ആക്രമണം. പെന്റഗണ്‍ ആക്രമണം സ്ഥിരീകരിച്ചു. 900 അധിക സൈനികരെ പശ്ചിമേഷ്യയില്‍ അമേരിക്ക വിന്യസിച്ചു....

അമേരിക്കയിൽ ലുവിസ്റ്റണിലെ വെടിവെപ്പിൽ മരണം 22ആയി; 60 ഓളം പേർക്ക് പരിക്ക്

അമേരിക്കയിലെ ലൂവിസ്റ്റണിൽ ഉണ്ടായ വെടിവെപ്പിൽ മരണം 22ആയി. വെടിവയ്പ്പിൽ അറുപതോളം പേർക്കു പരുക്കേറ്റതായും റിപ്പോർട്ടുണ്ട്. പ്രാദേശിക സമയം ബുധനാഴ്ച രാത്രിയാണ്...

അമേരിക്കയിലെ ലൂവിസ്റ്റണിൽ വെടിവെപ്പ്; 16 പേർ കൊല്ലപ്പെട്ടു

അമേരിക്കയിലെ ലൂവിസ്റ്റണിൽ ഉണ്ടായ വെടിവെപ്പിൽ 16 പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ അറുപതിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. കൂട്ട വെടിവയ്പ്പിലെ പ്രതിയെ പോലീസ്...

മൈക്ക് ജോൺസൺ യുഎസ് പ്രതിനിധിസഭാ സ്പീക്കർ; ഭരണ പ്രതിസന്ധിക്ക് അവസാനം

യുഎസ് പ്രതിനിധിസഭാ സ്പീക്കറായി മൈക്ക് ജോൺസണെ തെരഞ്ഞെടുത്തു. റിപ്പബ്ലിക്കൻ പാർട്ടി നേതാവാണ് മൈക്ക് ജോൺസൺ. 220 വോട്ട് നേടിയാണ് സ്പീക്കർ...

സെപ്റ്റംബറിൽ അനധികൃതമായി യുഎസിലേക്ക് കടക്കാൻ ശ്രമിച്ചതിന് പിടിയിലായത് 8,076 ഇന്ത്യക്കാർ; യുഎസ്-കാനഡ ബോർഡറിൽ മാത്രം പിടിയിലായത് 3,059 പേർ

2023 സെപ്റ്റംബറിൽ വിവിധ വഴികളിലൂടെ അനധികൃതമായി യുഎസിലേക്ക് കടക്കാൻ ശ്രമിച്ചതിന് 8,076 ഇന്ത്യക്കാരാണ് പിടിയിലായത്. യുഎസിലെ നിയമ നിർവ്വഹണ ഏജൻസികളാണ്...

നയതന്ത്ര ഉദ്യോഗസ്ഥരുടെ ഇന്ത്യയിൽ നിന്നുള്ള മടക്കം; കാനഡയെ പിന്തുണച്ച് യുഎസും യുകെയും

നയതന്ത്രപ്രതിനിധികൾ ഇന്ത്യ വിട്ടതിൽ കാനഡയെ പിന്തുണച്ച് അമേരിക്കയും ബ്രിട്ടനും . ഇന്ത്യയുടെ നടപടിയിൽ ആശങ്കയുണ്ടെന്ന് അമേരിക്ക പ്രതികരിച്ചു. കാനഡയുടെ നയതന്ത്ര...

ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന യുഎന്‍ പ്രമേയം അമേരിക്ക വീറ്റോ ചെയ്തു

പശ്ചിമേഷ്യയുടെ നോവായി മാറുന്ന ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന യുഎന്‍ പ്രമേയം അമേരിക്ക വീറ്റോ ചെയ്തു. ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയില്‍ ബ്രസീല്‍ കൊണ്ടുവന്ന...

Page 16 of 66 1 14 15 16 17 18 66
Advertisement