ഫ്ളോറിഡയിലെ ഒർലാൻഡോയിൽ ഉണ്ടായ വെടിവെപ്പിൽ മരണം 50 ആയി, 53 പേർക്ക് പരിക്കേറ്റു. പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ അക്രമി കൊല്ലപ്പെട്ടു. വെടിവെപ്പിന്റെ...
ഇന്ത്യയിൽ ലഭിക്കുന്ന ബിയറുകളിൽ മുന്തിയ ഇനമാണ് ബഡ്വൈസർ എന്ന കാര്യത്തിൽ ബിയർപ്രേമികൾക്ക് ലവലേശം സംശയമുണ്ടാവില്ല. ബെൽജിയം ആസ്ഥാനമായ ആൻഹ്യൂസർ...
പ്രമുഖ വാർത്താ ചാനൽ അൽജസീറ അമേരിക്ക പ്രവർത്തനം അവസാനിപ്പിച്ചു. പ്രേക്ഷകർ ചാനലിലെ തത്സമയ പരിപാടി കണ്ടുകൊണ്ടിരിക്കെയാണ് അൽജസീറ അമേരിക്ക പ്രവർത്തനം അവസാനിപ്പിച്ചത്....
10 വര്‍ഷത്തിനിടയില്‍ ഇതാദ്യമായി അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചു. 0.25 ശതമാനം വര്‍ദ്ധനവാണ് പലിശനിരക്കില്‍ വരുത്തിയിരിക്കുന്നത്....
അമേരിക്കയ്ക്ക് നേരെ ആക്രമണവുമായെത്തുന്ന എല്ലാ ഭീകര സംഘടനകളേയും ഇല്ലാതാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. അമേരിക്കയ്ക്ക് ഭീകരവാദ സംഘടനകളുടെ ഭീഷണി...