Advertisement
മോദി അദ്ദേഹത്തിന്റെ സേനയെ അയച്ച് പാക്കിസ്ഥാൻ ഭീകര ക്യാമ്പുകൾ തകർത്തെന്ന് അമിത് ഷാ

പു​ൽ​വാ​മ ആ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ദ്ദേ​ഹ​ത്തി​ന്‍റെ വ്യോ​മ​സേ​ന​യെ അ​യ​ച്ച് പാ​ക്കി​സ്ഥാ​നി​ലെ ഭീ​ക​ര ക്യാമ്പു​ക​ൾ ത​ക​ർ​ത്തു​വെ​ന്ന് ബി​ജെ​പി അ​ധ്യ​ക്ഷ​ൻ...

അമിത് ഷാ ഇന്ന് കേരളത്തിൽ

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്കായി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ഇന്ന് കേരളത്തിലെത്തും. വൈകിട്ട് നാലരയ്ക്ക് തൃശൂരിലും തുടർന്ന്...

‘ബിജെപി ദേശീയ അദ്ധ്യക്ഷന്റെ പ്രസ്താവന സമൂഹത്തിൽ വിഭജനം സൃഷ്ടിക്കുന്നത്’ ; രൂക്ഷ വിമർശനവുമായി പൂജ ഭട്ട്

ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായെ രൂക്ഷമായി വിമർശിച്ച് നടി പൂജാ ഭട്ട്. സോഷ്യൽ മീഡിയയിലൂടെയാണ് പൂജാ ഭട്ട് ഇക്കാര്യം...

അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരെ വിമര്‍ശനം ശക്തമാകുന്നു; ബിജെപി രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നുന്നുവെന്ന് കോണ്‍ഗ്രസ്

ഹിന്ദു ബുദ്ധമത വിശ്വാസികളല്ലാത്ത നുഴഞ്ഞു കയറ്റക്കാരെ രാജ്യത്ത് നിന്ന് പുറത്താക്കുമെന്ന ബിജെപി അധ്യക്ഷന്‍ അമിത് ഷാ യുടെ പ്രസ്താവന വിവാദമാകുന്നു....

അധികാരത്തിലെത്തിയാൽ ബുദ്ധ, സിഖ്, ഹിന്ദു ഒഴികെയുള്ള കുടിയേറ്റക്കാരെ രാജ്യത്തു നിന്ന് തുരത്തുമെന്ന് അമിത് ഷാ

ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം ബിജെപി വീണ്ടും അധികാരത്തിലേറിയാല്‍ പൗരത്വ ബില്ല് കര്‍ശനമായി നടപ്പാക്കുമെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. രാജ്യത്ത്...

അമിത് ഷായുടെ പ്രസ്താവന അത്യന്തം ആപത്ക്കരം; പിന്‍വലിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെ പരിഹസിച്ചുള്ള ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരെ കെപിസിസി അധ്യക്ഷന്‍...

കഴിഞ്ഞ അഞ്ചു വർഷത്തെ എൻഡിഎ ഭരണം സുവർണ ലിപികളിൽ എ​ഴു​ത​പ്പെ​ടു​മെ​ന്ന് അ​മി​ത്ഷാ

എ​ൻ​ഡി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ത്തെ ഭ​ര​ണം സു​വ​ർ​ണ ലി​പി​ക​ളി​ൽ എ​ഴു​ത​പ്പെ​ടു​മെ​ന്ന് ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത്ഷാ. ബി​ജെ​പി​യു​ടെ പ്ര​ക​ട​ന...

അമിത് ഷാ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ നാമനിർദ്ദേശ പത്രിക സമർപിച്ചു. മുതിർന്ന നേതാവ് എൽ കെ അദ്വാനി മത്സരിച്ചിരുന്ന ഗുജറാത്തിലെ...

അമിത് ഷാ ഇന്ന് കേരളത്തിലെത്തും

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ഇന്ന് കേരളത്തിലെത്തും. ഉച്ചയ്ക്ക് ശേഷം പാലക്കാട്ടെത്തുന്ന അമിത്...

‘പി.എം.നരേന്ദ്ര മോദി’യില്‍ അമിത് ഷാ ആകാന്‍ മനോജ് ജോഷി

വിവേക് ഒബ്റോയ് പ്രധാനമന്ത്രി നരേന്ദ്ര മോദിയായി വേഷമിടുന്ന പി.എം.നരേന്ദ്ര മോദി ഇതിനകം തന്നെ ഏറെ ചര്‍ച്ചാ വിഷയമായിരുന്നു.  പ്രധാനമന്ത്രി നരേന്ദ്ര...

Page 27 of 28 1 25 26 27 28
Advertisement