താര സംഘടന അമ്മയിൽ തെരഞ്ഞെടുപ്പ് ഉടൻ ഉണ്ടാകില്ല. ഹേമ കമ്മറ്റി റിപ്പോർട്ടിലെ 20 പേർക്ക് എതിരായ മൊഴികളിൽ കേസ് എടുത്താൽ...
താരസംഘടന അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് നടന്‍ ജഗദീഷ് ഒഴിവായി. താത്ക്കാലിക കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളിലെ അതൃപ്തി അറിയിക്കാനാണ്...
താരസംഘടനയായ അമ്മയുടെ ഭരണ സമിതിയിലെ കൂട്ടരാജിയില്‍ പ്രതികരിച്ച് നടി പാര്‍വതി തിരുവോത്ത്. ബര്‍ഖ ദത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം....
സംവിധായകന്‍ കതകില്‍ മുട്ടിയെന്ന് മൊഴി നല്‍കിയ നടി വീണ്ടും പരാതി നല്‍കി. ഇ- മെയില്‍ മുഖേന ‘അമ്മ’ പ്രസിഡന്റിനും ജനറല്‍ബോഡിക്കുമാണ്...
അഭിനേതാക്കളുടെ സംഘടനയായ അമ്മയ്ക്ക് പുതിയ നേതൃത്വം. കൊച്ചിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സിദ്ധിഖ് ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.മൂന്നാം തവണയും പ്രസിഡന്റായി മോഹന്‍ലാല്‍...
കൊച്ചിയിൽ നടക്കുന്ന അമ്മ ജനറൽ ബോഡി യോഗത്തിൽ ആരോപണ വിധേയനായ നടനും സംവിധായകനുമായ വിജയ് ബാബു പങ്കെടുക്കുന്നു. അമ്മയുടെ എക്‌സിക്യൂട്ടീവ്...