Advertisement
അനങ്ങൻമല; സാഹസികത ഇഷ്ടപ്പെടുന്നവരുടെ പ്രിയയിടം

ഒറ്റപ്പാലത്തിനും ചെരിപ്പുളശ്ശേരിക്കും ഇടയിലായുള്ള ഒരു ഇക്കോ ടൂറിസം കേന്ദ്രമാണ് അനങ്ങൻമല. ലോക്ഡൗൺ ഇളവ് വന്നത് മുതൽ അനങ്ങൻമലയിലേക്ക് സഞ്ചാരികളുടെ പ്രവാഹമാണ്....

Advertisement