Advertisement
സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധികളെ നൽകണം, അല്ലെങ്കിൽ വിസി നിയമന നടപടികളുമായി മുന്നോട്ടുപോകും; ഗവർണർ

വിസിമാരെ നിയമിക്കുന്നതിനുള്ള സെർച്ച് കമ്മിറ്റി രൂപീകരിക്കുന്നതിന്റെ ഭാഗമായി സർവകലാശാല പ്രതിനിധിയെ നൽകാൻ അടിയന്തര നടപടി കൈകൊള്ളാൻ വൈസ് ചാൻസിലർമാർക്ക് ഗവർണർ...

മുന്നിലും പിന്നിലും സിആർപിഎഫ് സുരക്ഷ; ഗവർണർക്ക് നേരെ വീണ്ടും എസ്എഫ്ഐയുടെ കരിങ്കൊടി

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി പ്രതിഷേധവുമായി വീണ്ടും എസ്എഫ്ഐ. കളമശ്ശേരിയിൽ വച്ചാണ് എസ്എഫ്ഐ പ്രവർത്തകർ ഗവർണർക്കെതിരെ കരിങ്കൊടി പ്രതിഷേധം...

‘അയോധ്യ പ്രതിഷ്ഠ ചടങ്ങ് മതേതരത്വത്തിൻ്റെ മരണമണി’: സീതാറാം യെച്ചൂരി

അയോധ്യ പ്രാണപ്രതിഷ്ഠ ചടങ്ങ് മതേതരത്വത്തിൻ്റെ മരണമണി എന്ന് സീതാറാം യെച്ചൂരി. ഭരണഘടനയുടെയും സുപ്രിം കോടതിയുടെയും ലംഘനമെന്ന് അദ്ദേഹം വിമർശിച്ചു. ബിജെപി...

ഗവർണറുടെ വ്യക്തിഗത സുരക്ഷ CRPFന്; പ്രവേശന കവാടത്തിൽ പൊലീസ് സുരക്ഷ ഒരുക്കും

ഗവർണറുടെ സുരക്ഷ അവലോകന യോഗം അവസാനിച്ചു. സുരക്ഷ ക്രമീകരണങ്ങളിൽ ധാരണ. ഗവർണറുടെ വ്യക്തിഗത സുരക്ഷ CRPFന് നൽകും. യാത്രയിൽ മുന്നിലും...

​ഗവർണർക്ക് നയപ്രഖ്യാപന പ്രസംഗം വായിക്കാൻ സമയമില്ല, ഒന്നരമണിക്കൂർ റോഡിൽ കുത്തിയിരിക്കാൻ സമയമുണ്ട്; മുഖ്യമന്ത്രി

​ഗവർണർക്ക് നയപ്രഖ്യാപന പ്രസംഗം വായിക്കാൻ സമയമില്ലെന്നും, ഒന്നരമണിക്കൂർ റോഡിൽ കുത്തിയിരിക്കാൻ സമയമുണ്ടെന്നും വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണർക്ക് എന്താണ്...

തന്റെ വാഹനത്തിൽ അടിക്കുന്നെങ്കിൽ തന്നെയും അടിച്ചോട്ടെ, എസ്.എഫ്.ഐ നേതാക്കൾ തെമ്മാടികൾ; ​ഗവർണർ

തനിക്കെതിരെ പ്രതിഷേധിക്കുന്ന എസ്.എഫ്.ഐ നേതാക്കൾ തെമ്മാടികളാണെന്നും അവർക്ക് മറുപടിയില്ലെന്നും ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇത്രയും പേരെ നിയന്ത്രിക്കാൻ പൊലീസിനായില്ലേ?....

ഗവർണറെ വഴിതടയുമ്പോൾ പൊലീസ് നോക്കിനിൽക്കുന്നു, കേന്ദ്രസേന അദ്ദേഹത്തിന് സുരക്ഷ ഒരുക്കും; കേന്ദ്രമന്ത്രി വി. മുരളീധരൻ

ഗവർണറെ വഴിതടയുമ്പോൾ പൊലീസ് നോക്കിനിൽക്കുകയാണെന്നും ഗവർണറെ അപായപ്പെടുത്താൻ ഗൂഢാലോചന നടക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി വി മുരളീധരൻ. അഴിമതിക്ക് കൂട്ടുനിൽക്കത്ത ഗവർണറെ അപായപ്പെടുത്താൻ...

‘പദവിയുടെ അന്തസിന് യോജിക്കാത്ത പെരുമാറ്റം, ഗവര്‍ണർക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല’; രൂക്ഷ വിമർശനവുമായി എംവി ഗോവിന്ദൻ

ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം. നയപ്രഖ്യാപന പ്രസംഗം ഗവർണർ നടത്തിയത് സാങ്കേതികമായി. ഗവർണറുടേത് നിലവിട്ട പെരുമാറ്റമെന്നും എം വി ഗോവിന്ദൻ...

ചാന്‍സലറുടെ കാരണം കാണിക്കല്‍ നോട്ടീസിന്മേല്‍ മറുപടി നല്‍കല്‍; കൂടുതല്‍ സമയം അനുവദിച്ച് ഹൈക്കോടതി

ചാന്‍സലറായ ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസിന്മേല്‍ വി.സിമാരുടെ എതിര്‍പ്പുകള്‍ കൂടി പരിഗണിച്ച് ആറാഴ്ച്ചയ്ക്കുള്ളില്‍ തീരുമാനം എടുക്കാന്‍ ഹൈക്കോടതി ഉത്തരവ് ....

‘ഉള്ളടക്കത്തിനു നിലവാരമില്ലാത്തതിനാലാണ് ഗവർണർ അത് വായിക്കാതിരുന്നത്’; സഭ അധഃപതിക്കാൻ ഗവർണർ അനുവദിച്ചില്ലെന്ന് വി മുരളീധരൻ

നയപ്രഖ്യാപനത്തിൻ്റെ ഉള്ളടക്കം വായിക്കാനുള്ള നിലവാരമില്ലാത്തത് കൊണ്ടാണ് ഗവർണർ അത് വായിക്കാത്തതെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ഗവർണർ മുഴുവൻ വായിച്ചില്ലെന്ന...

Page 3 of 33 1 2 3 4 5 33
Advertisement