Advertisement
‘നാട് നന്നാകാന്‍ യുഡിഎഫ്’; തെരഞ്ഞെടുപ്പ് പ്രചാരണവാചകം പുറത്തിറക്കി

നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള യുഡിഎഫിന്റെ പ്രചാരണ വാക്യം പുറത്തിറക്കി. ‘നാട് നന്നാകാന്‍ യുഡിഎഫ്’ എന്നതാണ് പ്രചാരണ വാചകം. പ്രഖ്യാപിക്കുന്ന പുതിയ പദ്ധതികളോടൊപ്പം...

ഇടുക്കിയില്‍ യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തില്‍

ഇടുക്കിയില്‍ യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തില്‍. എഐസിസി സെക്രട്ടറിയുടെ നേതൃത്വത്തിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ജില്ലയിലെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാന്‍...

ഒരു തവണ കൂടി മത്സരിക്കാൻ ആഗ്രഹമുണ്ട് : കെ എം ഷാജി

ഒരു തവണ കൂടി മത്സരിക്കാൻ ആഗ്രഹമുണ്ടെന്ന് കെ.എം ഷാജി. പാർട്ടി തീരുമാനിച്ചാൽ അഴീക്കോട് മത്സരിക്കും. അഴിക്കോട് യുഡിഎഫിന് ഉറപ്പുള്ള സീറ്റാണ്....

ജോസ് കെ. മാണി നയിക്കുന്ന പാലാ മണ്ഡലത്തിലെ പദയാത്രയ്ക്ക് ഇന്ന് തുടക്കമാകും

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജോസ് കെ. മാണി നയിക്കുന്ന പാലാ മണ്ഡലത്തിലെ പദയാത്രയ്ക്ക് ഇന്ന് തുടക്കമാകും. കളത്തിലിറങ്ങിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി...

രാഹുല്‍ഗാന്ധി ഇന്ന് വയനാട്, മലപ്പുറം ജില്ലകളിലെ പരിപാടികളില്‍ പങ്കെടുക്കും

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേരളത്തിലെത്തിയ രാഹുല്‍ഗാന്ധി എംപി ഇന്ന് വയനാട്, മലപ്പുറം ജില്ലകളിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. കര്‍ഷക സമരങ്ങളോട് ഐക്യദാര്‍ഢ്യം...

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ശോഭാ സുരേന്ദ്രന്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. എല്ലാ സമയത്തും ഒരു നേതാവ് തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നില്ല. മറിച്ച് പാര്‍ട്ടിക്കുവേണ്ടി...

മാണി സി. കാപ്പന്‍ പാര്‍ട്ടി വിട്ടതിന് പിന്നാലെ എന്‍സിപിയില്‍ ഭിന്നത രൂക്ഷമാകുന്നു

മാണി സി. കാപ്പന്‍ പാര്‍ട്ടി വിട്ടതിന് പിന്നാലെ എന്‍സിപിയില്‍ ഭിന്നത രൂക്ഷമാകുന്നു. കോട്ടയത്ത് ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ നിന്ന്...

എല്‍ഡിഎഫിനൊപ്പമുള്ള ആര്‍എസ്പി ലെനിനിസ്റ്റില്‍ തമ്മിലടി രൂക്ഷം

എല്‍ഡിഎഫ് മുന്നണിക്കൊപ്പമുള്ള ആര്‍എസ്പി ലെനിനിസ്റ്റില്‍ തമ്മിലടി കൂടുതല്‍ രൂക്ഷമാകുന്നു. പാര്‍ട്ടി കുന്നത്തൂരില്‍ മത്സരിക്കാനില്ലെന്നും ജനറല്‍ സീറ്റ് തരണമെന്നും സംസ്ഥാന സെക്രട്ടറി...

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ – ബിജെപി പ്രചാരണങ്ങള്‍ തെരുവു യുദ്ധമായി മാറുന്നു

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങള്‍ മാത്രം അകലെ പശ്ചിമ ബംഗാളില്‍ തൃണമൂല്‍ – ബിജെപി പ്രചാരണങ്ങള്‍ തെരുവു യുദ്ധമായി മാറുന്നു....

ലൈഫില്‍ കുരുങ്ങിയ വടക്കാഞ്ചേരി; ഇത്തവണ ആര്‍ക്കൊപ്പം?

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ ജില്ലയിലെ 13 മണ്ഡലങ്ങളില്‍ യുഡിഎഫിന് ലഭിച്ച ഏക മണ്ഡലമാണ് വടക്കാഞ്ചേരി. ലൈഫ് മിഷന്‍ ഫ്‌ളാറ്റ്...

Page 9 of 27 1 7 8 9 10 11 27
Advertisement