Advertisement
കോട്ടയത്ത് അഡ്വ. കെ. അനില്‍കുമാര്‍; പുതുപ്പള്ളിയില്‍ ജെയ്ക്ക് സി. തോമസ്; കോട്ടയം ജില്ലയിലെ സിപിഐഎം സാധ്യതാ പട്ടിക

കോട്ടയത്ത് അഡ്വക്കേറ്റ് കെ. അനില്‍കുമാറിനും പുതുപ്പള്ളിയില്‍ ജെയ്ക്ക് സി. തോമസിനും സാധ്യത നല്‍കി കോട്ടയം ജില്ലയിലെ സിപിഐഎം സ്ഥാനാര്‍ത്ഥി പട്ടിക....

തൃശൂരില്‍ സിപിഐഎം മത്സരിക്കുന്ന സീറ്റുകളില്‍ സ്ഥാനാര്‍ത്ഥി സാധ്യത പട്ടികയായി

തൃശൂരില്‍ സിപിഐഎം മത്സരിക്കുന്ന എട്ടു സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളുടെ സാധ്യത പട്ടികയായി. ജില്ലയില്‍ ആകെയുള്ള 13 മണ്ഡലങ്ങളില്‍ എട്ട് ഇടകളിലാണ് സിപിഐഎം...

എന്‍ഡിഎയില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് തുടക്കമായി; 37 സീറ്റെന്ന നിലപാടില്‍ അയവ് വരുത്തി ബിഡിജെഎസ്

എന്‍ഡിഎയിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് തുടക്കമായി. സംഘടനാ ദൗര്‍ബല്യം കാരണം കഴിഞ്ഞ തവണ മത്സരിച്ച 37 സീറ്റുകള്‍ വേണ്ടെന്ന് ഉഭയകക്ഷി...

കഴക്കൂട്ടത്ത് കടകംപള്ളി; വട്ടിയൂർക്കാവിൽ വി.കെ പ്രശാന്ത്; തലസ്ഥാനത്ത് സിറ്റിംഗ് എംഎൽഎമാർ

തലസ്ഥാനത്ത് സിറ്റിംഗ് എംഎൽഎമാർ തന്നെ മത്സരിക്കുമെന്ന് സിപിഐഎം ജില്ലാ നേതൃത്വം. ആറ്റിങ്ങൾ എംഎൽഎ ബി.സത്യനൊഴികെ മറ്റെല്ലാ എംഎൽഎമാരും സാധ്യതാ പട്ടികയിലുണ്ട്....

തൃപ്പൂണിത്തുറയിൽ ഇ. ശ്രീധരന് വേണ്ടി സമ്മർദം

തൃപ്പൂണിത്തുറയിൽ ഇ.ശ്രീധരന് വേണ്ടി സമ്മർദവുമായി ബിജെപി എറണാകുളം ജില്ലാ നേതൃത്വം. ജില്ലാതല സ്ഥാനാർത്ഥി നിർണയ യോഗത്തിലാണ് ആവശ്യം. പാലക്കാട്, തൃശൂർ...

സംവിധായകൻ രഞ്ജിത്ത് പിന്മാറിയേക്കും

കോഴിക്കോട് നോർത്തിൽ നിന്ന് സംവിധായകൻ രഞ്ജിത്ത് പിന്മാറിയേക്കും. നോർത്തിൽ പ്രദീപ് കുമാർ തന്നെ വീണ്ടും മത്സരിച്ചേക്കുമെന്നാണ് നിലവിൽ പുറത്തുവരുന്ന വിവരം....

ചേലക്കരയിലെ യൂത്ത് കോണ്‍ഗ്രസ് പ്രമേയം; താക്കീതുമായി തൃശൂര്‍ ഡിസിസി പ്രസിഡന്റ്

തൃശൂര്‍ ചേലക്കരയിലെ യൂത്ത് കോണ്‍ഗ്രസ് പ്രമേയത്തിന് താക്കീതുമായി ഡിസിസി പ്രസിഡന്റ് എം പി വിന്‍സന്റ്. സീറ്റ് മുസ്ലിം ലീഗിന് നല്‍കുന്നത്...

ആറ് തവണ യുഡിഎഫ് എംഎൽഎയായിരുന്ന വ്യക്തിയുടെ ബന്ധുവിന് എൽഡിഎഫിൽ സീറ്റ്; ആലുവയിലെ സ്ഥാനാർത്ഥിയെ ചൊല്ലി ആഭ്യന്തര കലഹം രൂക്ഷം

ആലുവയിലെ സ്ഥാനാർത്ഥിയെ ചൊല്ലി സിപിഐഎമ്മിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. ആറ് തവണ യുഡിഎഫ് എംഎൽഎയായിരുന്ന കെ മുഹമ്മദാലിയുടെ മകന്റെ ഭാര്യ...

ബിജെപിയുടെ ഉഭയകക്ഷി ചർച്ച ഇന്ന്

എൻഡിഎമുന്നണിയിലെ പാർട്ടികളുമായി ബിജെപിയുടെ ഉഭയകക്ഷി ചർച്ച ഇന്ന്. രാവിലെ മുതൽ തിരുവനന്തപുരത്താണ് ചർച്ച. ബിജെപി ദേശീയ നിർവാഹക സമിതിയംഗംപി.കെ.കൃഷ്ണദാസിന്റെ നേതൃത്വത്തിലാകും...

തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്താന്‍ കര്‍ഷക നേതാക്കള്‍

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധം ശക്തിപ്പെടുത്താന്‍ കര്‍ഷക കൂട്ടായ്മ. മാര്‍ച്ച് 12ന് ശേഷം തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ കര്‍ഷക സംഘടന...

Page 91 of 104 1 89 90 91 92 93 104
Advertisement