Advertisement
ബദരിനാഥ് ഹൈവേയിലും വിള്ളല്‍; ആശങ്ക പെരുകുന്നു

ബദരിനാഥ് ഹൈവേയില്‍ ജോഷിമഠില്‍ കണ്ടതിന് സമാനമായ വിള്ളലുകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ബദരിനാഥ് ഹൈവേയില്‍ ജെപി മുതല്‍ മാര്‍വാരി വരെയുള്ള റോഡില്‍...

Advertisement