അമേഠിയിയിലെ കനത്ത തോൽവിക്ക് പിന്നാലെ സ്മൃതി ഇറാനിയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് ടി. സിദ്ദിഖ് എംഎൽഎ. അമേഠിയിൽ പുതിയതായി നിർമ്മിച്ച...
ആളോഹരി വരുമാനം വളരെ കുറഞ്ഞ വളർച്ചാ നിരക്ക് മാത്രം രേഖപ്പെടുത്തുന്ന സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും 2019 ലെ തെരഞ്ഞെടുപ്പിനെ...
ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയും സഖ്യ കക്ഷികളും വീണ്ടും അധികാരത്തിലെത്തിയെങ്കിലും ഭൂരിപക്ഷം കുറഞ്ഞത് വലിയ തിരിച്ചടിയായി. 303 സീറ്റുണ്ടായിരുന്ന ബിജെപി 240...
മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച. സത്യപ്രതിജ്ഞ വൈകിട്ട് ആറിന്. നേരത്തെ സത്യപ്രതിജ്ഞ നിശ്ചയിച്ചിരുന്നത് ശനിയാഴ്ച രാത്രി എട്ടിനായിരുന്നു. ബിജെപി...
കേന്ദ്രമന്ത്രിസഭാ രൂപീകരണത്തിനായി ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍. ആഭ്യന്തരം, പ്രതിരോധം, ധനകാര്യം ഉള്‍പ്പെടെ പ്രധാന വകുപ്പുകള്‍ ബിജെപി ഘടകക്ഷികള്‍ക്ക് വിട്ടുനല്‍കില്ല. ആഭ്യന്തര...
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ നേട്ടത്തോടെ വോട്ട് വിഹിതം വര്‍ധിപ്പിച്ച് എൻഡിഎ. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 15.6ശതമാനമായിരുന്നു എൻഡിഎയുടെ കേരളത്തിലെ വോട്ട്...
നീതി ആയോഗ് മുന്‍ സിഇഒ അമിതാഭ് കാന്ത് മന്ത്രിസഭയിലേക്കെന്ന് സൂചന. ധനമന്ത്രിയാകുമെന്നാണ് സൂചന. പകരം നിര്‍മല സീതാരാമന്‍ ബിജെപി അധ്യക്ഷ...
രാജ്യമാകെ ചർച്ചയായ ചണ്ഡീഗഢ് മേയർ തെരഞ്ഞെടുപ്പിലെ കള്ളക്കളികൾ പ്രചാരണായുധമാക്കിയ ഇന്ത്യ മുന്നണിക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഛണ്ഡീഗഡ് സീറ്റിൽ തിളക്കമാർന്ന ജയം....
തൃശൂരിലെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം സുരേഷ് ഗോപി ഇന്ന് ഡൽഹിയിലെത്തും. പ്രധാനമന്ത്രി അടക്കമുള്ള നേതാക്കളെ നേരിൽ കാണും. സുരേഷ് ഗോപിയെ...
സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയിലേക്ക്. നാളെ ഡൽഹിലെത്തി പ്രധാനമന്ത്രിയെ കാണുമെന്നും കേന്ദ്രമന്ത്രി സ്ഥാനം ബിജെപി നേതൃത്വം ആണ് തീരുമാനിക്കുകയെന്നും സുരേഷ് ഗോപി...