Advertisement
‘അഗ്നിപഥ് പദ്ധതി പ്രയോജനപ്രദം’; യുവാക്കൾ സമരത്തിൽ നിന്ന് പിന്മാറണമെന്ന് വി മുരളീധരൻ

അഗ്നിപഥ് പദ്ധതി യുവാക്കൾക്കും സൈന്യത്തിനും ഒരുപോലെ പ്രയോജനപ്രദമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. യുവാക്കൾ സമരത്തിൽ നിന്ന് പിന്മാറണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു....

‘യുവാക്കളുടെ വേദനയ്ക്കൊപ്പം’; പിറന്നാളോഘോഷം വേണ്ടെന്ന് രാഹുൽ ഗാന്ധി

യുവാക്കൾ വേദനയിലാണ്, ഈ സമയത്ത് അവർക്കും അവരുടെ കുടുംബത്തിനും ഒപ്പം നിൽക്കണമെന്ന് രാഹുൽ ഗാന്ധി. തന്റെ 52ാം പിറന്നാൾ ദിനമായ...

അഗ്നിപഥ്; ഇന്ത്യയിലെ ചെറുപ്പക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് കോൺഗ്രസ് പ്രതിഷേധിക്കുന്നത്; ടി എൻ പ്രതാപൻ എം പി ട്വന്റിഫോറിനോട്

രാഹുൽ ഗാന്ധിയുടെ ജന്മദിനത്തിൽ ഇന്ത്യയിലെ ചെറുപ്പക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് കോൺഗ്രസ് നേതാക്കൾ പ്രതിഷേധിക്കുന്നതെന്ന് ടി എൻ പ്രതാപൻ എം പി...

ഉത്തർപ്രദേശിൽ ബിജെപി നേതാവിന് വെടിയേറ്റു

ഉത്തർപ്രദേശിലെ മയിൻപുരയിൽ ബിജെപി നേതാവിനെ അജ്ഞാത സംഘം വെടിവച്ചു. ബിജെപി യുവ മോർച്ച ജില്ലാ പ്രസിഡന്റ് ഗൗതം കതാരിയയ്ക്കാണ് ഇന്നലെ...

‘വിപ്ലവകരമായ പദ്ധതിയാണ് അഗ്നിപഥ്’; യുവാക്കളുടെ നല്ലഭാവിക്ക് വേണ്ടി അഭ്യർത്ഥിക്കുകയാണെന്ന് ജെ.പി നദ്ദ

വിപ്ലവകരമായ പദ്ധതിയാണ് അഗ്നിപഥെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. പ്രധാനമന്ത്രിയിൽ വിശ്വസിക്കാൻ യുവാക്കളോട് അഭ്യർത്ഥിച്ച് ജെപി നദ്ദ രംഗത്തെത്തി....

‘പബ്ജിയിൽ നശിക്കുന്ന യുവാക്കൾക്ക് ഇതാവശ്യം’;അഗ്നിപഥിനെ പിന്തുണച്ച് കങ്കണ

അ​ഗ്നിപഥ് പദ്ധതിയെ പിന്തുണച്ച് ബോളിവുഡ് നടി കങ്കണ റണൗത്ത്. സൈനിക സേവനം എന്നത് വെറും പണമുണ്ടാക്കാനുള്ള ജോലി മാത്രമല്ലെന്നും അ​ഗ്നിപഥ്...

അഗ്നിപഥ് പ്രക്ഷോഭം: ബിഹാറിലെ ബിജെപി നേതാക്കൾക്ക് വൈ കാറ്റഗറി സുരക്ഷ

ബിഹാറിൽ ബിജെപി നേതാക്കൾക്ക് വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി കേന്ദ്രസർക്കാർ. ഉപമുഖ്യമന്ത്രിമാർക്കും എംഎൽഎമാർക്കും ഉൾപ്പെടെയാണ് സുരക്ഷ ഏർപ്പെടുത്തിയത്. അഗ്നിപഥ് പദ്ധതിക്കെതിരെ...

‘അഗ്നിപഥ് പിൻവലിക്കണം’; സമരങ്ങൾക്ക് സിപിഐഎം കേന്ദ്രകമ്മിറ്റിയുടെ പൂർണ പിന്തുണയെന്ന് സീതാറാം യെച്ചൂരി

അഗ്നിപഥ് സമരങ്ങൾക്ക് സിപിഐഎം കേന്ദ്രകമ്മിറ്റിയുടെ പൂർണ പിന്തുണയെന്ന് സി പി ഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.അഗ്നിപഥ് പിൻവലിക്കണമെന്നും സിപിഐഎം...

അഗ്നിപഥ്‌ പദ്ധതി നടപ്പാക്കാനുള്ള നീക്കങ്ങൾ വേഗത്തിലാക്കി കേന്ദ്ര സർക്കാർ; വിജ്ഞാപനം രണ്ട് ദിവസത്തിനകം, റിക്രൂട്ട്മെന്റ് 24 ന്

അഗ്നിപഥ്‌ പദ്ധതി നടപ്പാക്കാനുള്ള നീക്കങ്ങൾ വേഗത്തിലാക്കി കേന്ദ്ര സർക്കാർ. വിജ്ഞാപനം രണ്ട് ദിവസത്തിനകം പ്രസിദ്ധികരിക്കും. റിക്രൂട്ട്മെന്റ് ഈ മാസം 24...

‘അഗ്നിപഥ്’ മാതൃരാജ്യത്തെ സേവിക്കാനുള്ള സുവർണാവസരം: രാജ്നാഥ് സിങ്

രാജ്യത്തെ യുവാക്കൾക്ക് സായുധ സേനയിൽ ചേരാനും അവരുടെ മാതൃരാജ്യത്തെ സേവിക്കാനുമുള്ള സുവർണാവസരമാണ് ‘അഗ്നിപഥ്’ പദ്ധതിയെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്....

Page 391 of 612 1 389 390 391 392 393 612
Advertisement