ചത്തീസ്ഗഡിൽ കോൺഗ്രസ് പാർട്ടിയിലെ ഭിന്നത മുതലെടുക്കാനുള്ള രാഷ്ട്രീയ നീക്കങ്ങൾ ആരംഭിച്ച് ബിജെപി. കോൺഗ്രസിന് നാലിൽ മൂന്ന് ഭൂരിപക്ഷമുള്ള ഇവിടെ മുഖ്യമന്ത്രി...
കൊങ്കുനാട് വിഷയത്തിൽ തമിഴ്‌നാട്ടിൽ വിവാദം മുറുകുന്നു. കൊങ്കുനാട് കേന്ദ്രഭരണപ്രദേശം രൂപീകരിക്കുന്നതിനെ ഡിഎംകെ ഭയപ്പെടുന്നതെന്തിനെന്ന് തമിഴ്‌നാട് ഉപാധ്യക്ഷൻ എൻ. നാഗേന്ദ്രൻ ചോദിച്ചു....
മഹാരാഷ്ട്ര ബിജെപിയിൽ പൊട്ടിത്തെറി. മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പരേതനായ ഗോപിനാഥ് മുണ്ടെയുടെ മകൾ പ്രീതം മുണ്ടെ എം.പിയെ കേന്ദ്രമന്ത്രിയാക്കാത്തതിൽ...
സംസ്ഥാന വിഭജനം എന്ന അജണ്ടയിലൂടെ ബിജെപി തമിഴ്‌നാട്ടിൽ കലാപത്തിന് വെടിമരുന്നിടുന്നുവെന്ന് ടി. എം തോമസ് ഐസക്. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും...
കൊടകര കുഴല്‍പ്പണകേസുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ബുധനാഴ്ച അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും. തൃശൂരില്‍ രാവിലെ...
മികച്ച പ്രകടനമാണ് മന്ത്രിസഭാ പുനഃസംഘടനയുടെ മാനദണ്ഡമെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മാറ്റണമെന്ന് കോണ്‍ഗ്രസ്. രാജ്യത്തിന്റെ നിലനില്‍പ്പിന് പ്രധാനമന്ത്രിയെ മാറ്റണം. സമാധാനവും...
തീവ്രഹിന്ദുത്വ നിലപാടിൽ മാറ്റം വരുത്താൻ ബിജെപി. ന്യൂനപക്ഷങ്ങളെ പാർട്ടിയോടടുപ്പിക്കാനാണ് പുതിയ നീക്കം. തീവ്രഹിന്ദുത്വ നിലപാട് ന്യൂനപക്ഷങ്ങൾ പാർട്ടിയോടടുക്കുന്നതിന് തടസമെന്ന് ഭാരവാഹി...
നിയമസഭയിൽ പ്രശ്നങ്ങളുണ്ടാക്കിയ പന്ത്രണ്ട് ബി.ജെ.പി. എം.എൽ.എമാരെ സ്പീക്കർ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു. നിയമസഭ സ്പീക്കർ ഭാസ്കർ ജാദവിനെ കയ്യേറ്റം...
അസമില്‍ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിൽ പുതിയ ബി ജെ പി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം പൊലീസ് വെടിവെച്ചുകൊന്നത്...
ബത്തേരിയില്‍ ആര്‍ജെപി നേതാവ് സി കെ ജാനുവിന് മത്സരിക്കാന്‍ കോഴ നല്‍കിയെന്ന ആരോപണത്തില്‍ വയനാട് ബിജെപിയില്‍ ഭിന്നത രൂക്ഷം. യുവമോര്‍ച്ചയിലെ...