ഉത്തരേന്ത്യയിലെയും ദക്ഷിണേന്ത്യയിലെയും രാഷ്ട്രീയം താരതമ്യം ചെയ്ത് രാഹുല്‍ ഗാന്ധി തിരുവനന്തപുരത്ത് നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ ബിജെപി കേന്ദ്ര നേതൃത്വം. തെക്കെന്നും വടക്കെന്നും...
പമേല ഗോസ്വാമി മയക്കുമരുന്ന് കേസിൽ ബിജെപി നേതാവ് രാകേഷ് സിംഗ് അറസ്റ്റിൽ. കൊൽക്കത്ത പൊലീസാണ് രാകേഷിനെ അറസ്റ്റ് ചെയ്തത്. പശ്ചിമ...
ശബരിമല, നിര്‍ബന്ധിത മതപരിവര്‍ത്തന വിവാഹം എന്നീ വിഷയങ്ങളില്‍ നിയമനിര്‍മാണ വാഗ്ദാനവുമായി ബിജെപിയുടെ പ്രകടന പത്രിക. ശബരിമല രാഷ്ട്രീയ മുക്തമാക്കും. പന്തളം...
ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ മുതിര്‍ന്ന നേതാവ് പി.പി. മുകുന്ദന്‍. കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രയില്‍ പങ്കെടുക്കാത്തത് ക്ഷണിക്കാത്തതിനാലാണ്. തെരഞ്ഞെടുപ്പില്‍ തന്റെ...
കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ശബരിമലയും സ്വര്‍ണക്കടത്തും ഉള്‍പ്പെടെയുള്ളവ ബിജെപി പ്രചാരണ ആയുധമാക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. കേന്ദ്ര ഏജന്‍സികളുടെ കേരളത്തിലെ...
രണ്ട് ദിവസം തടവിൽ പാർപ്പിച്ച് യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് അടക്കം നാല് പേർക്കെതിരെ കേസ്....
ബിജെപി ദേശീയ ഭാരവാഹികളുടെ യോഗം ഇന്ന് ഡല്‍ഹിയില്‍ നടക്കും. ഡല്‍ഹിയിലെ എന്‍ഡിഎംസി കണ്‍വന്‍ഷന്‍ സെന്ററില്‍ രാവിലെ 10 മണിക്ക് യോഗം...
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്ര ഇന്ന് കാസര്‍ഗോഡ് നിന്നും പ്രയാണം ആരംഭിക്കും. പുതിയ കേരളത്തിനായി വിജയയാത്ര’...
സിനിമാ-സീരിയൽ താരം വിവേക് ഗോപൻ ബിജെപിയിലേക്ക്. ഔദ്യോഗിക അംഗത്വം ഫെബ്രുവരി 27ന് വിജയ യാത്രയിൽ സ്വീകരിക്കുമെന്ന് വിവേക് ഗോപൻ ട്വന്റിഫോറിനോട്...
താന്‍ ചേര്‍ന്നാല്‍ ബിജെപിയുടെ മുഖച്ഛായ മാറുമെന്ന് മെട്രോ മാന്‍ ഇ ശ്രീധരന്‍ ട്വന്റിഫോറിനോട്. കേരളത്തെ രക്ഷിക്കാന്‍ ഇതേ ഒരു വഴിയുള്ളൂ....