സന്നിധാനത്ത് സ്ത്രീയെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി...
ഉത്തർപ്രദേശിലെ ബി ജെ പി എം പി സാവിത്രി ഭായ് ഭുലെ പാർട്ടി വിട്ടു. ഭറൈച് ലോകസഭ മണ്ഡലത്തിലെ എംപിയായിരുന്നു...
രാഷ്ട്രീയ ലോക് സമതാ പാർട്ടി (ആര്.എല്‍.എസ്.പി) എന്‍.ഡി.എ സഖ്യം വിട്ടേക്കും. പാർട്ടി അധ്യക്ഷൻ ഉപേന്ദ്ര ഖുശ്വാന പ്രധാന മന്ത്രി നരേന്ദ്ര മോദിയെ...
ബി.ജെ.പി യുടെ നിരാഹാര സമരത്തിനു അഭിമാദ്യമർപ്പിച്ചു എം.എം.ലോറൻസിന്റെ ചെറുമകൻ മിലൻ സമരപ്പന്തലിൽ . ശബരിമല വിഷയത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം...
കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കാൻ മാറ്റി. അടുത്ത വ്യാഴാഴ്ച ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കും. പ്രസ്തുത വിഷയത്തില്‍ കോടതി സർക്കാരിന്റെ വിശദീകരണം...
മിസോറാം ഗവര്‍ണറും മുന്‍ ബിജെപി സംസ്ഥാന അധ്യക്ഷനുമായ കുമ്മനം രാജശേഖരനെ കേരളത്തിലേക്ക് മടക്കികൊണ്ടുവരണമെന്ന് ആവശ്യം. ആര്‍എസ്എസാണ് കുമ്മനത്തെ തിരിച്ചുകൊണ്ടുവരാന്‍ നീക്കങ്ങള്‍...
കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ. 17ദിവസങ്ങള്‍ക്ക് മുമ്പാണ് കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്. പൂജപ്പുര ജയിലിലാണ് ഇപ്പോള്‍ കെ സുരേന്ദ്രന്....
ശബരിമലയിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് ബി.ജെ.പി കേന്ദ്ര സംഘം. സര്‍ക്കാരിനെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്കി. സംസ്ഥാന സർക്കാരിൽ നിന്ന് റിപ്പോർട്ട് തേടുമെന്ന്...
ശബരിമല വിഷയത്തില്‍ തെരുവിലെ സമരം ശക്തമാക്കാന്‍ ബിജെപി. ദേശീയ സെക്രട്ടറി ഉള്‍പ്പെട്ട ഉന്നതതല സംഘം പങ്കെടുത്ത സംസ്ഥാന കോര്‍ കമ്മിറ്റിയുടേതാണ്...
ചെങ്ങന്നൂരിൽ മുഖ്യമന്ത്രി പങ്കെടുത്ത പൊതുചടങ്ങിനിടെ ശരണം വിളിച്ചും പ്രതിഷേധമാർച്ച് നടത്തിയും പ്രതിഷേധിച്ച സ്ത്രീകള്‍ അടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി....