Advertisement
പാക്കിസ്ഥാനില്‍ സ്ഫോടനം; 25മരണം

പാക്കിസ്ഥാനില്‍ സ്ഫോടനം. ഖൈബര്‍ പക്തുന്‍ഖ്വയിലാണ് സ്ഫോടനം ഉണ്ടായത്. നാല്പതില്‍ അധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പലരുടേയും പരിക്ക് ഗുരുതരമാണ്. മരണ സംഖ്യ...

മഹാരാഷ്ട്രയില്‍ സ്ഫോടനം; മൂന്ന് മരണം

മഹാരാഷ്ട്രയിലെ വര്‍ദയില്‍ സ്ഫോടനം. സൈനിക ഡിപ്പോയ്ക്ക് സമീപത്താണ് സ്ഫോടനം ഉണ്ടായത്. സ്ഫോടക വസ്തു നിര്‍വീര്യമാക്കുന്നതിനിടെയാണ് അപകടം.  രണ്ട് ഗ്രാമീണരും ഒരു...

അമൃത്സറില്‍ സ്‌ഫോടനം; മൂന്ന് പേര്‍ കൊല്ലപ്പെട്ടു

പഞ്ചാബിലെ അമൃത്സറിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അമൃത്സറിലെ അഡ്‌ലിവാല്‍ ഗ്രാമത്തിലാണ് സംഭവം. ഇവിടുത്തെ...

കാബൂളില്‍ സ്ഫോടനം; ഏഴ് മരണം

അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ സ്ഫോടനം. അപകടത്തില്‍ ഏഴ് പേര്‍ മരിച്ചു. 14പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കാബൂളിലെ പുള്‍- ഇ -ചര്‍ക്കി ജയിലിന് സമീപത്താണ്...

മലേഗാവ് സ്ഫോടനം; ഏഴ് പ്രതികള്‍ക്ക് എതിരെ കുറ്റം ചുമത്തി

മലേഗാവ് സ്ഫോടനത്തില്‍ ഏഴ് പ്രതികള്‍ക്ക് എതിരെ കോടതി കുറ്റം ചുമത്തി.  മുബൈ പ്രത്യേക എന്‍ഐഎ കോടതിയാണ് കുറ്റം ചുമത്തിയത്. കേണല്‍...

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്ന് പേർക്ക് പരിക്ക്

എറണാകുളത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്ന് പേർക്ക് പരിക്ക്. ആയവനയിലാണ് സംഭവം. ആയവന സ്വദേശികളായ തങ്കച്ചൻ, മകൻ ബിജു, ഭാര്യ...

സ്ക്കൂള്‍ ശാസ്ത്രമേളയിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു; അറുപത് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

അങ്കമാലി ഹോളി ഫാമിലി സ്കൂളിലെ ശാസ്ത്രമേളയ്ക്കിടെ രാസപദാർഥങ്ങളുപയോഗിച്ച് നിർമ്മിച്ച അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. അപകടത്തില്‍ അറുപതോളം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ആരുടെയും നില...

ഉത്തർപ്രദേശിലെ കെമിക്കൻ ഫാക്ടറിയിൽ സ്‌ഫോടനം; ആറ് മരണം; എട്ട് പേർക്ക് പരിക്ക്

ഉത്തർപ്രദേശിലെ ബിജ്‌നോറിൽ കെമിക്കൽ ഫാക്ടറിയിൽ വൻ സ്‌ഫോടനം. അപകടത്തിൽ ആറ് പേർ മരിക്കുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പരുക്കേറ്റവരെ...

ബലൂചിസ്ഥാനില്‍ സ്ഫോടനം

ബലൂചിസ്ഥാനിലെ ചമനില്‍ സ്ഫോടനം. അപകടത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഒമ്പത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സൈനിക വാഹനത്തെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണമായിരുന്നു ഇത്....

ഫിലിപ്പൈന്‍സില്‍ കാര്‍ബോംബ് സ്ഫോടനം; ആറ് പേര്‍ കൊല്ലപ്പെട്ടു

ഫിലിപ്പൈന്‍സിലെ മനിലയില്‍ ഉണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ സൈനികര്‍ അടക്കം ആറ് പേര്‍ മരിച്ചു. സൈനിക ചെക് പോസ്റ്റിന് സമീപമാണ്...

Page 19 of 22 1 17 18 19 20 21 22
Advertisement