Advertisement
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീടുകൾ കത്തി നശിച്ചു
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് വീടുകൾ കത്തി നശിച്ചു. കൊല്ലം ചിന്നക്കട സിഎസ്‌ഐ കൺവെൻഷൻ സെന്ററിന് എതിർവശം റയിൽ വേ...
കൊച്ചിന്‍ റിഫൈനറിയില്‍ പൊട്ടിത്തെറി: ഒരു മരണം
അമ്പലമുകള്‍ ബി.പി.സി.എല്‍ കൊച്ചിന്‍ റിഫൈനറിയില്‍ പൊട്ടിത്തെറിയില്‍ ഒരാള്‍ മരിച്ചു.ഇലക്ട്രിക് സബ്സ്റ്റേഷനിലാണ് പൊട്ടിത്തെറി ഉണ്ടായത്. കോലഞ്ചേരി ചൂണ്ടി സ്വദേശി പാലപ്പുറം അരുണ്‍...
900 ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു
കർണാടകയിൽ രണ്ട് ട്രക്കുകളിലായി നിറച്ച 900 ത്തിൽ അധികം ഗ്യാസ് സിലിണ്ടറുകൾക്ക് തീ പിടിച്ച് പൊട്ടിത്തെറിച്ചു. ചിക്കാബെല്ലാപ്പുര ജില്ലയിലെ ചിന്താമണിയിലാണ്...
ചാന്ദനി ചൗക്കില്‍ പടക്ക നിര്‍മ്മാണ ശാലയില്‍ പൊട്ടിത്തെറി: ഒരു മരണം
ഡല്‍ഹി ചാന്ദനി ചൗക്കില്‍ പടക്ക നിര്‍മ്മാണ ശാലയില്‍ പൊട്ടിത്തെറി. ദീപാവലിയ്ക്കായി എത്തിച്ച പടക്ക ശേഖരമാണ് പൊട്ടിത്തെറിച്ചതെന്ന് പ്രാഥമിക നിഗമനം. സംഭവത്തില്‍ ഒരാള്‍ മരിച്ചു. രണ്ട്...
Advertisement