പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയ്ക്കായി സർക്കാർ അനുവദിച്ചിരുന്ന തുക വർധിപ്പിച്ചു. നേരത്തെ 540 കോടിയായിരുന്ന എസ്പിജി സുരക്ഷാ ചെലവ് 600...
ഇന്ന് രാവിലെ 11 മണിയോടെയാണ് ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ ബജറ്റ് അവതരിപ്പിച്ചത്. രാജ്യത്തെ വിലക്കയറ്റം നിയന്ത്രണ വിധേയമായതായി ധനമന്ത്രി...
ഇന്ന് രാവിലെ 11 മണിയോടെയാണ് ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ ബജറ്റ് അവതരിപ്പിച്ചത്. രാജ്യത്തെ വിലക്കയറ്റം നിയന്ത്രണ വിധേയമായതായി ധനമന്ത്രി...
കേന്ദ്ര ബജറ്റിൽ കേരളത്തിന് മതിയായ പ്രാധാന്യം നൽകാത്തതിനെ രൂക്ഷ ഭാഷയിൽ വിമർശിച്ച് ധനമന്ത്രി ടി എം തോമസ് ഐസക്. കേന്ദ്ര...
സംസ്ഥാനത്തിന്റെ ആവശ്യങ്ങളെ കേന്ദ്രബജറ്റ് അവഗണിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഹകരണസംഘങ്ങള്‍ക്ക് 22 ശതമാനം നികുതിയും സര്‍ചാര്‍ജും ഏര്‍പ്പെടുത്തിയത് തിരിച്ചടിയാകുമെന്നും പിണറായി...
രണ്ടാം മോദി സർക്കാറിന്റെ ആദ്യ സമ്പൂർണ ബജറ്റ് പൂർണം. ആരോഗ്യ മേഖലയ്ക്ക് പുതിയ പദ്ധതികളാണ് ഇക്കുറി ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പൊതു...
എല്‍ഐസിയില്‍ പ്രാഥമിക ഓഹരി വില്‍പ്പന നടത്തുമെന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാന്‍. ഐഡിബിഐയിലെ സര്‍ക്കാര്‍ ഓഹരികളും വില്‍ക്കും. മൂലധന ലഭ്യത ഉറപ്പുവരുത്തുമെന്നും...
വിനോദ സഞ്ചാര മേഖലയുടെ വികസനത്തിന് 2500 കോടി രൂപ ബജറ്റില്‍ അനുവദിച്ചു. റാഞ്ചിയില്‍ ട്രൈബല്‍ മ്യൂസിയം ആരംഭിക്കും. അഞ്ചിടങ്ങളില്‍ ഓണ്‍...
രാജ്യത്തെ ആറു ലക്ഷത്തോളം വരുന്ന അംഗൻവാടി ജീവനക്കാർക്ക് സ്മാർട്ട് ഫോൺ നൽകുമെന്ന് ധനമന്ത്രി. അംഗൻവാടി കുട്ടികളിൽ പോഷകഹാരം ലഭിക്കുന്നതിന്റെ തോത്...
ജിഎസ്ടി റിട്ടേൺ കൂടുതൽ ലളിതമാക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ഏപ്രിൽ 2020 മുതൽ ലളിതമായ രീതിയിൽ ജിഎസ്ടി നടപടികൾ ലളിതമാക്കുമെന്നും...