Advertisement
സിഎഎക്കെതിരെ രാജ്യവ്യാപക പ്രതിഷേധം; ഡല്‍ഹി സര്‍വകലാശാലയില്‍ മലയാളി വിദ്യാർത്ഥികൾ കസ്റ്റഡിയില്‍

പൗരത്വ നിയമത്തിനെതിരെ വിദ്യാർത്ഥി യുവജന സംഘടനകളുടെ രാജ്യവ്യാപക പ്രതിഷേധം.ഡൽഹി സർവകലാശാലയിൽ പ്രതിഷേധിച്ച മലയാളികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു. പൗരത്വത്തെ...

‘നിയമം യാഥാർഥ്യമാക്കിയത് രാജ്യതാല്പര്യം മുൻനിർത്തി’; CAAയെ ന്യായീകരിച്ച് അമിത് ഷാ

പൗരത്വ ഭേദ​ഗതി നിയമത്തെ ന്യായീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യതാല്പര്യം മുൻനിർത്തിയാണ് നിയമം യാഥാർഥ്യമാക്കിയതെന്ന് അമിത് ഷാ....

പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കാന്‍ അനുവദിക്കില്ല: എം വി ഗോവിന്ദന്‍

രാജ്യത്തിന്റെ മതനിരപേക്ഷത തകര്‍ക്കാനുള്ള തുടര്‍ച്ചയായ നീക്കത്തിന്റെ ഭാഗമാണ് പൗരത്വ നിയമമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പാര്‍ലിമെന്ററി ജനാധിപത്യം...

‘പൗരത്വത്തെ മതവുമായി ബന്ധിപ്പിക്കുന്നത് ഭരണഘടനാ വിരുദ്ധം’; സിഎഎ എതിർത്ത് സിപിഐഎം പോളിറ്റ് ബ്യൂറോ

സിഎഎ വിജ്ഞാപനത്തെ എതിർത്ത് സിപിഐഎം പോളിറ്റ് ബ്യൂറോ. പൗരത്വത്തെ മതവുമായി ബന്ധിപ്പിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് പോളിറ്റ് ബ്യൂറോ വിലയിരുത്തി. മറ്റ്...

‘പൗരത്വ ഭേദഗതി നിയമതിനെതിരെ ഇന്ന് രാത്രി 140 മണ്ഡലങ്ങളിലും നൈറ്റ് മാർച്ച് നടത്തും’; പി കെ ഫിറോസ്

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ്. ഇന്ന്...

കേരളത്തിലും സിഎഎ നടപ്പിലാക്കും, കേരളം പിണറായി വിജയന് കിട്ടിയ സ്ത്രീധനമല്ല; കെ സുരേന്ദ്രൻ

കേരളത്തിലും സിഎഎ നടപ്പിലാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അത് കളക്ടർമാർ ചെയ്തുകൊള്ളും മുഖ്യമന്ത്രി പേടിക്കേണ്ട. സി എ...

സിഎഎ പ്രതിഷേധം; എറണാകുളത്ത് 500 ലേറെ പേർക്കെതിരെ കേസ്; തിരുവനന്തപുരത്ത് 22 പേർക്കെതിരെ കേസ്

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്ത് പൊലീസ്. എറണാകുളത്ത് അഞ്ഞൂറിലേറെ പേർക്കെതിരെയും തിരുവനന്തപുരത്ത് 22 പേർക്കെതിരെയുമാണ് കേസ്. ( caa...

‘CAA തിടുക്കപ്പെട്ട് നടപ്പാക്കേണ്ടതല്ല; പൗരത്വം നൽകുന്നത് വിശ്വാസത്തിന്റെ പേരിലാകരുത്’; സിഎസ്‌ഐ സഭ

പൗരത്വ നിയമ ഭേദഗതിക്കെതിരെ സിഎസ്‌ഐ സഭ. പൗരത്വം നൽകുന്നത് വിശ്വാസത്തിന്റെ പേരിലാകരുതെന്ന് സിഎസ്‌ഐ സഭ. സിഎഎ തിടക്കുപ്പെട്ട് നടപ്പാക്കേണ്ടതല്ലെന്ന് ബിഷപ്പ്...

പൗരത്വ നിയമ ഭേദഗതി; വെബ് സൈറ്റ് സജ്ജം; പ്രവർത്തനം ആരംഭിച്ചു

പൗരത്വ നിയമ ഭേദഗതി നിലവിൽ വന്നതിന് പിന്നാലെ പൗരത്വത്തിന് അപേക്ഷിക്കാൻ വെബ് സൈറ്റ് സജ്ജമായി. ഇന്നു രാവിലെയാണ് വെബ്സൈറ്റ് പ്രവർത്തനം...

CAA; അസമില്‍ വിജ്ഞാപനത്തിന്റെ പകര്‍പ്പ് കത്തിച്ച് പ്രതിഷേധം

പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതില്‍ അസമിലും പ്രതിഷേധം കനക്കുന്നു. സിഎഎ നടപ്പാക്കുന്നതിനെതിരെ അസമില്‍ ‘സര്‍ബത്മാക് ഹര്‍ത്താലി’ന് ആഹ്വാനം ചെയ്ത രാഷ്ട്രീയ...

Page 4 of 9 1 2 3 4 5 6 9
Advertisement