വനിതാ സിവിൽ പൊലീസ് റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് പരിസരത്ത് ക്ഷയനപ്രദക്ഷിണം നടത്തി റാങ്ക് ഹോൾഡേഴ്സ്. നാലുദിവസമായി...
പാലക്കാട് ഡിഎംകെ പ്രഖ്യാപിച്ച സ്ഥാനാർത്ഥികളെ പിൻവലിക്കില്ലെന്ന് പിവി അൻവർ. ബിജെപി വിജയിക്കരുതെന്ന ലക്ഷ്യം മുന്നിൽക്കണ്ടാണ് യുഡിഎഫിനെ പിന്തുണക്കാം എന്ന് തീരുമാനിച്ചത്,...
സിപിഐയില്‍ ലോക്സഭ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി ചർച്ചകള്‍ സജീവം. കഴിഞ്ഞ തവണത്തെ തിരിച്ചടി ആവർത്തിക്കാതിരിക്കാൻ ജനകീയ മുഖങ്ങളെ പരിഗണിക്കാനാണ് തീരുമാനം. ശക്തമായ...
തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ആകെ 75,013 സ്ഥാനാര്‍ത്ഥികള്‍ (സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ രാത്രി ഒന്‍പത് വരെ ലഭ്യമായ കണക്ക്)....
ഡിസിസി പ്രസിഡന്റ് ടി.ജെ വിനോദിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതോടെ സജീവമാണ് യുഡിഎഫ്. നേരത്തെ കളത്തിലിറങ്ങിയ ഇടത് സ്വതന്ത്ര സ്ഥാനാർത്ഥി മനു റോയ്...
ലോക് സഭാ തെരെഞ്ഞടുപ്പിനുള്ള ഡല്‍ഹിയിലേയും ഹരിയാനയിലേയും സ്ഥാനാര്‍ത്ഥികളുടെ പട്ടിക ഇന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചേക്കും. ആംആദ്മി പാര്‍ട്ടിയുമായുള്ള സഖ്യചര്‍ച്ചകള്‍ ഫലം കാണാതെ വന്നതോടെയാണ്...
തെരഞ്ഞെടുപ്പ് പ്രചരണം അവസാനലാപ്പിലെത്തി. സ്ഥാനാർഥികളെല്ലാവരും വോട്ട് അഭ്യർഥിക്കുന്ന തിരക്കിലുമാണ്. എന്നാൽ,തങ്ങളുടെ വോട്ട് ചോദിച്ച് എത്തുന്ന സ്ഥാനാർഥികളിൽ മിക്കവരും പല പോലീസ്...
ശുഭകാര്യങ്ങൾക്ക് യോജിച്ച സമയമാണ് അഭിജിത്ത് മുഹൂർത്തമെന്നാണ് വിശ്വാസം. അനിഴം നക്ഷത്രത്തിൽ തിഥിയും കരണവും നിത്യയോഗവും എല്ലാം ഒന്നിച്ചുവന്ന തിങ്കളാഴ്ച 11.50...
എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. 124 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പ്രഖ്യാപിച്ചത്. ഇടതുമുന്നണിയുടെ പ്രകടനപത്രിക അടുത്തമാസം 5ന്...