മുഖ്യമന്ത്രിക്ക് കേന്ദ്രം യാത്രാനുമതി നിഷേധിച്ച അബുദാബി സന്ദർശനത്തിൽ നിന്നും ചീഫ് സെക്രട്ടറിയും പിൻമാറി. ചീഫ് സെക്രട്ടറി വി പി ജോയ്ക്ക്...
ഓര്‍ഡിനന്‍സ് വിവാദത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അനുനയിപ്പിക്കാൻ സര്‍ക്കാര്‍. ഓർഡിനൻസുകളിൽ ചീഫ് സെക്രട്ടറി ഗവർണർക്ക് വിശദീകരണം നൽകി. നിയമ...
ചീഫ് സെക്രട്ടറിയുടെ ഗുജറാത്ത് യാത്രയ്ക്കിടെ കേരളത്തിന്റെ ഡാഷ് ബോര്‍ഡ് പരാജയമെന്ന് വിലയിരുത്തല്‍. ഇതുസംബന്ധിച്ച് 2021ല്‍ ചീഫ് സെക്രട്ടറി വിളിച്ച ഉദ്യോഗസ്ഥ...
സില്‍വര്‍ ലൈന്‍ സംവാദത്തിലെ അനിശ്ചിതത്വത്തിനിടയില്‍ ചീഫ് സെക്രട്ടറി വിളിച്ച അടിയന്തര യോഗം അവസാനിച്ചു. പാനലില്‍ പുതിയ ആളുകള്‍ ഉണ്ടാകില്ലെന്നതാണ് നിലവിലെ...
സില്‍വര്‍ ലൈന്‍ സംവാദത്തില്‍ അടിയന്തര യോഗം വിളിച്ച് ചീഫ് സെക്രട്ടറി. സംവാദം അനിശ്ചിതത്വത്തിലായ സാഹചര്യത്തിലാണ് യോഗം വിളിച്ചത്. സംവാദ പാനലില്‍...
സർക്കാർ ഓഫിസുകൾ സ്പാർക്കുമായി ബന്ധിപ്പിക്കണമെന്ന് ചീഫ് സെക്രട്ടറി. ഇതിനായി അടിയന്തര നടപടി സ്വീകരിക്കണമെന്നും ചീഫ് സെക്രട്ടറി ഉത്തരവിട്ടു. ( govt...
സംസ്ഥാനത്തെ ഏറ്റവും മോശം വകുപ്പ് ആരോഗ്യവകുപ്പാണെന്ന തരത്തിലുള്ള ചീഫ് സെക്രട്ടറിയുടെ പരാമര്‍ശത്തില്‍ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ചീഫ് സെക്രട്ടറിയുടെ...
സംസ്ഥാന സർക്കാരിന്റെ പ്രധാന ജനക്ഷേമ പദ്ധതികളുടെ നടത്തിപ്പിനായി ഓരോ വകുപ്പിലും മുതിർന്ന ഉദ്യോഗസ്ഥരെ നോഡൽ ഓഫീസർമാരായി നിയമിക്കാൻ ചീഫ് സെക്രട്ടറിയുടെ...
സർക്കാർ സർവീസിൽ താത്ക്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തൽ വിലക്കിയ ഹൈക്കോടതി നടപടിക്കെതിരെ ചീഫ് സെക്രട്ടറി സമർപ്പിച്ച ഹർജിയിൽ നടപടിയുമായി സുപ്രിംകോടതി. പൂഞ്ഞാർ...
പശ്ചിമ ബംഗാളിൽ സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള പോര് മുറുകുന്നു. ചീഫ് സെക്രട്ടറി ആലാപൻ ബന്ദോപാധ്യായക്ക് കേന്ദ്രസർലീസിലേക്ക് മടങ്ങിവരാൻ അനുവദിച്ച സമയപരിധി...