Advertisement
പേരൂർക്കട ദത്ത് വിവാദം : അനുപമയുടെ അച്ഛനെതിരായ സിപിഐഎം നടപടിയിൽ തീരുമാനം ഇന്ന്

പേരൂർക്കടയിലെ ദത്ത് വിവാദത്തിൽ അനുപമയുടെ അച്ഛൻ പി.എസ് ജയചന്ദ്രന് എതിരെയുള്ള സിപിഐഎം നടപടിയിൽ ഇന്ന് തീരുമാനം. രാവിലെ സിപിഐഎം പേരൂർക്കട...

ദത്ത് വിവാദം; പ്രതിപക്ഷം സഭയിലുന്നയിക്കും

തിരുവനന്തപുരം പേരൂർക്കടയിൽ അമ്മയിൽ നിന്നും കുഞ്ഞിനെ മാറ്റിയ സംഭവം പ്രതിപക്ഷം നിയമസഭയിൽ ഉന്നയിക്കും. അടിയന്തരപ്രമേയമായി വിഷയം ഉന്നയിക്കാനാണ് നീക്കം. കെ.കെ...

പേരൂർക്കട ദത്ത് വിവാദം: കോടതി വിധി ഇന്ന്

പേരൂർക്കടയിൽ അമ്മയറിയാതെ കുഞ്ഞിനെതിരെ ദത്ത് നൽകിയ സംഭവത്തിൽ കോടതി വിധി ഇന്ന്. തിരുവനന്തപുരം കുടുംബ കോടതി ആണ് കേസ് പരിഗണിക്കുന്നത്....

അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ കേസ്‌; ഷിജു ഖാനോട് റിപ്പോർട്ട് ആവശ്യപ്പെട്ട് വനിതാ ശിശുവികസന ഡയറക്ടർ

തിരുവനന്തപുരം പേരൂർക്കടയിൽ അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ ഷിജു ഖാനോട് റിപ്പോർട്ട് ആവശ്യപ്പെട്ട് വനിതാ ശിശുവികസന ഡയറക്ടർ....

കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ ഇടപെട്ട് വനിതാ കമ്മിഷൻ; പൊലീസ് മേധാവിയോട് റിപ്പോർട്ട് തേടി

തിരുവനന്തപുരം പേരൂർക്കടയിൽ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ ഇടപെട്ട് വനിതാ കമ്മിഷൻ. പൊലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായി വനിതാ കമ്മിഷൻ...

ആദ്യ ഭാര്യയിൽ കുട്ടികളില്ല; കുട്ടികളെ ഉപേക്ഷിച്ചെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് അജിത്ത്

ആദ്യ ഭാര്യയിൽ കുട്ടികളില്ലെന്ന് അനുപമയുടെ ഭർത്താവ് അജിത്ത്. കുട്ടികളെ ഉപേക്ഷിച്ചെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും അജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. ആദ്യ ഭാര്യയിൽ...

പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ല; ഹൈക്കോടതിയെ സമീപിക്കുമെന്ന് അനുപമ

കുഞ്ഞിനെ ദത്ത് നൽകിയതുമായി ബന്ധപ്പെട്ട് നിലവിലെ പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് അനുപമ. പൊലീസ് അന്വേഷണത്തിൽ വീഴ്ചയുണ്ട്. ഏപ്രിൽ പത്തൊൻപതിനാണ് ആദ്യ...

ദത്ത് വിവാദം; അനുപമയുടെ പരാതി സർക്കാർ കോടതിയെ അറിയിക്കും

തിരുവനന്തപുരം പേരൂർക്കടയിലെ ദത്ത് വിവാദത്തിൽ ദത്ത് നടപടി തത്ക്കാലത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെടും. നടപടികള്‍ നടക്കുന്ന വഞ്ചിയൂര്‍ കോടതിയിൽ കാര്യങ്ങള്‍...

വിവാഹ മോചനം സമ്മര്‍ദം മൂലം; അനുപമ സഹോദരിയെ പോലെയാണെന്ന് അജിത്ത് പറഞ്ഞിരുന്നു; ആദ്യഭാര്യ നസിയ

പേരൂർക്കട ദത്ത് വിവാദത്തിൽ പ്രതികരണവുമായി അജിത്തിന്‍റെ ആദ്യ ഭാര്യ. സമ്മര്‍ദം മൂലമാണ് ബന്ധം വേർപിരിഞ്ഞതെന്ന് നസിയ പറഞ്ഞു. ഡിവോഴ്സിനായി അജിത്ത്...

ദത്ത് വിവാദം; നടന്നത് മനുഷ്യത്വരഹിതമായ സംഭവമെന്ന് ബൃന്ദ കാരാട്ട്

പേരൂർക്കടയിൽ അമ്മയിൽ നിന്നും കുഞ്ഞിനെ മാറ്റിയ സംഭവത്തില്‍ പ്രതികരിച്ച് സി.പി.എം പി.ബി അംഗം ബൃന്ദ കാരാട്ട്. നടന്നത് നീതി നിഷേധമാണ്....

Page 6 of 10 1 4 5 6 7 8 10
Advertisement