മേഘാലയയിലെ ഈസ്റ്റ് ജയന്തിയ കുന്നിലെ ഖനിയില്‍ അകപ്പെട്ട തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം തുടരണമെന്ന് സുപ്രീംകോടതി കേന്ദ്ര സംസ്ഥാന, സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു....
മേഘാലയയിലെ അനധികൃത ഖനിയില്‍ കുടുങ്ങിയ ഒരു തൊഴിലാളിയുടെ കൂടി മൃതദേഹം കണ്ടെത്തി.മുങ്ങൽ വിദഗ്ദർ നടത്തിയ തിരച്ചിലിൽ 280 അടി താഴ്ചയിലാണ്...
മേഘാലയയിൽ വീണ്ടും ഖനി അപകടം. മേഘാലയയിലെ മോക്‌നോറിൽ കൽക്കരി ഖനിയിൽ ഉണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു.അനധികൃത ഖനിയിലാണ് അപകടമുണ്ടായത്....
മേഘാലയയിൽ ഖനിയിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തുന്നതിനായി വെള്ളം വറ്റിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങി. അപകടം നടന്ന് 24 ദിവസത്തിന് ശേഷമാണ് വെള്ളം...
മേഘാലയിലെ ഖനിയിൽ കുടുങ്ങിക്കിടക്കുന്നവർക്കായുള്ള രക്ഷാ പ്രവർത്തനത്തനം തുടരുന്നു. നാവിക സേനയുടെ മുങ്ങൽ വിഗദ്ധ സംഘത്തിന് ഖനിക്കുള്ളിൽ പ്രവേശിക്കാനായില്ല.വിശാഖപട്ടണത്ത് നിന്നും 15...
മേഘാലയയിലെ അനധികൃത ഖനിയിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ദൗത്യം വ്യോമസേനയും നാവികസേനയും ആരംഭിച്ചു. അനധികൃത ഖനിയിൽ തൊഴിലാളികൾ കുടുങ്ങി രണ്ടാഴ്ച...
മേഘാലയില്‍ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ 15 തൊഴിലാളികളും മരിച്ചിട്ടുണ്ടാകാമെന്ന് ദേശീയ ദുരന്ത നിവാരണ സേന. ഖനിയില്‍ നിന്നും ദുർഗന്ധം വമിക്കാന്‍...
മേഘാലയയിലെ ജയിന്റ് ഹിൽസിലെ അനധികൃത ഖനി അപകടത്തിൽ അകപ്പെട്ട 14 പേർക്കും ജീവൻ നഷ്ടപ്പെട്ടതായ് സൂചന. ഒരാഴ്ചയോളം നീണ്ട രക്ഷാപ്രപർത്തനം...
കൽക്കരി അഴിമതിക്കേസിൽ മുൻ കൽക്കരി സെക്രട്ടറി എച്ച്.സി ഗുപ്ത കുറ്റക്കാരനാണെന്ന് സി.ബി.ഐ കോടതി. ഇദ്ദേഹത്തോടൊപ്പം കെ.എസ് കോർപ, കെ.സി സംരിയ...
ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ കല്‍ക്കരി ഖനി ഇടിഞ്ഞ് വീണ് നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു.പുട്കി ബ്ലിഹാരി ഏരിയയിലെ ബിസിസിഎല്ലിന്റെ ഉടമസ്ഥതയിലുള്ള ഖനിയിൽ അർധരാത്രിയോടെയാണ്...