Advertisement
കെ. സുധാകരനെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച എസ്ഐക്കെതിരെ ഡിജിപിക്ക് പരാതി

സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എം.പി ഡിജിപിക്ക് പരാതി നൽകി. കണ്ണൂർ...

കോൺഗ്രസ് പ്രവർത്തകനായ പിതാവ് ടിഎംസി നേതാവായ മകന്റെ വീടിന് നേരെ ബോംബെറിഞ്ഞതായി ആരോപണം

തൃണമൂൽ അംഗമായ മകന്റെ വീടിന് നേരെ കോൺഗ്രസ് പ്രവർത്തകനായ പിതാവ് ബോംബെറിഞ്ഞതായി ആരോപണം. പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലാണ് സംഭവം....

പിണറായി വിജയൻ പൊതുജനത്തെ കാണുന്നത് കറവപ്പശുവിനെപ്പോലെ; കെ. സുധാകരന്‍

നികുതി അടിച്ചേല്‍പ്പിക്കുന്ന സര്‍ക്കാര്‍ വകുപ്പുകള്‍ ജനങ്ങളെ ഞെരിച്ച് കൊല്ലുന്ന ക്രഷര്‍ യൂണിറ്റുകളായി മാറിയെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍. അഴിമതിയും...

ക്രിസ്ത്യൻ മത മേധാവികൾ തുടർച്ചയായി നടത്തുന്നത് ബിജെപി അനുകൂല പ്രസ്താവനകൾ; എം.വി ​ഗോവിന്ദൻ

പ്രധാനമന്ത്രി ഡൽഹിയിലെ കത്തീഡ്രൽ സന്ദർശിച്ച സംഭവത്തെ വിമർശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ. പ്രധാന മന്ത്രിമാരുടെ ചരിത്രത്തിൽ ആദ്യമായാണ്...

‘40% കമ്മീഷനല്ല, 100% പ്രതിബദ്ധതയാണ് കർണാടകയ്ക്ക് വേണ്ടത്’: ശശി തരൂർ

കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിനെതിരെ കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. കഴിഞ്ഞ നാല് വർഷമായി...

പ്രധാനമന്ത്രി ഈസ്റ്റർ ദിനത്തിൽ ക്രൈസ്തവ ദേവാലയം സന്ദർശിച്ചത് പ്രഹസനം; കെ. സുധാകരൻ

പ്രധാനമന്ത്രി ഈസ്റ്റർ ദിനത്തിൽ ക്രൈസ്തവ ദേവാലയം സന്ദർശിച്ചതും കേരളത്തിലെ ബിഷപ്പ് ഹൗസുകളിലും ക്രൈസ്തവരുടെ വീടുകളിലും ബിജെപി നേതാക്കൾ നടത്തിയ സന്ദർശനവും...

മുൻ കോൺഗ്രസ് നേതാവ് സി.ആർ കേശവൻ ബിജെപിയിൽ ചേർന്നു

തമിഴ്‌നാട്ടിൽ നിന്നുള്ള മുൻ കോൺഗ്രസ് നേതാവ് സി.ആർ കേശവൻ ബിജെപിയിൽ ചേർന്നു. ഇന്ത്യയുടെ ആദ്യ ഗവർണർ ജനറൽ സി രാജഗോപാലാചാരിയുടെ...

ഈസ്റ്റർ ദിനത്തിൽ ബിജെപിക്കാർ ക്രിസ്ത്യൻ വീടുകൾ സന്ദർശിക്കാൻ പോകുന്നത് ധൃതരാഷ്ട്രാലിംഗനത്തിന്: കെ. സുധാകരൻ

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ദിനംപ്രതി ക്രിസ്ത്യാനികൾക്കെതിരേ അക്രമം നടക്കുമ്പോൾ അതു മൂടിവച്ച് ഈസ്റ്റർ ദിനത്തിൽ ബിജെപിക്കാർ ക്രിസ്ത്യൻ വീടുകൾ സന്ദർശിക്കുന്നത്...

കെഎസ്‌യു സംസ്ഥാന കമ്മിറ്റിയിൽ 101 പേർ; വീണ്ടും തെരഞ്ഞെടുത്തത് ജംബോ കമ്മിറ്റിയെ, പിന്നാലെ വിവാദവും

കെഎസ്‌യു സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു. വീണ്ടും ജംബോ കമ്മിറ്റിയെ തെരഞ്ഞെടുത്തുകൊണ്ടാണ് കെ.എസ്.യു പുനസംഘടിപ്പിച്ചത്. പുനഃസംഘടനയ്ക്ക് തൊട്ടുപിന്നാലെ കോൺഗ്രസിൽ പൊട്ടിത്തെറിയുമുണ്ടായി. കെ.പി.സി.സിയിൽ...

കെഎസ്‌യു ഭാരവാഹിപ്പട്ടികയെച്ചൊല്ലി കോൺഗ്രസിൽ പൊട്ടിത്തെറി; വിടി ബൽറാം, അഡ്വ കെ. ജയന്ത് എന്നിവർ കെഎസ്‌യുവിന്റെ ചുമതല രാജി വെച്ചു

കെഎസ്‌യു ഭാരവാഹിപ്പട്ടികയെച്ചൊല്ലി കോൺഗ്രസിനുള്ളിൽ പൊട്ടിത്തെറി. അഡ്വ കെ. ജയന്ത്, വിടി ബൽറാം എന്നിവർ കെഎസ്‌യുവിന്റെ ചുമതല രാജി വെച്ചു. കെപിസിസിയിൽ...

Page 184 of 392 1 182 183 184 185 186 392
Advertisement