2024ല്‍ രാഹുല്‍ ഗാന്ധി അമേഠിയില്‍ മത്സരിക്കുമെന്ന് അജയ് റായ് പറഞ്ഞതിന് തൊട്ടുപിന്നാലെ രാഹുലിനെതിരെ രൂക്ഷ പരിഹാസവുമായി സ്മൃതി ഇറാനി. അമേഠിയില്‍...
ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം ഉയര്‍ത്തിക്കാട്ടി ബിജെപിക്കെതിരെ അതിരൂക്ഷ വിമര്‍ശനങ്ങളുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. അതിര്‍ത്തിയില്‍ നുഴഞ്ഞുകയറുന്ന ചൈനയെ നേരിടാന്‍...
കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ.ശിവകുമാർ നടത്തുന്ന കോളജിൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) റെയ്ഡ് നടത്തി. തിങ്കളാഴ്ച കോളജ്...
ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വൻവിജയം ഉറപ്പാണെന്ന് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. മോദി സർക്കാർ എല്ലാ മേഖലകളെയും തകർത്തിരിക്കുകയാണ്....
കർണാടക നിയമസഭാ ഹാളിൽ സവർക്കറുടെ ഛായാചിത്രം സ്ഥാപിച്ചതിനെ ചൊല്ലി പ്രതിഷേധം. പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും മറ്റ് കോൺഗ്രസ് നേതാക്കളും വിധാൻസഭയ്ക്ക്...
ബഫർസോസൺ ഉപഗ്രഹ സർവെയിലെ അപകാതകൾ മൂന്നു ദിവസത്തിനുള്ളിൽ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകി ഇടുക്കി ജില്ലാ കളക്ടർ. വില്ലേജ്...
ബഫർ സോൺ വിഷയത്തിൽ സമരം ഏറ്റെടുക്കാനൊരുങ്ങി കോൺഗ്രസ് സംസ്ഥാന നേതൃത്വം. കെ റെയിൽ പ്രക്ഷോഭ മാതൃകയിൽ ബഫർ സോണിലും സമരമെന്നാണ്...
മേഘാലയയിൽ അടുത്ത വർഷം ആദ്യം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ചൂടുപിടിക്കുന്നതിനിടെ കോൺഗ്രസ് നേതാവും മുൻ സംസ്ഥാന മന്ത്രിയുമായ ഡോ. അമ്പാരീൻ...
സംസ്ഥാന കോൺഗ്രസിൽ വിഭാഗീയത രൂക്ഷമായതിനെ തുടർന്ന് തെലങ്കാന കോൺഗ്രസ് കമ്മിറ്റിയിലെ 13 നേതാക്കൾ രാജിവച്ചു. മുതിർന്ന പാർട്ടി നേതാക്കളെ തഴഞ്ഞ്...
സ്ത്രീവിരുദ്ധ പരാമർശവുമായി കാസർകോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ രംഗത്ത്. ഇന്ന് വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ കോൺഗ്രസ് വിട്ട് സിപിഐഎമ്മിലെത്തിയ സി.കെ...