പഞ്ചാബ് കോൺഗ്രസിൽ വീണ്ടും പ്രതിസന്ധി മുറുകുന്നു. നേതൃത്വത്തിനെതിരെ പരസ്യ ഭീഷണിയുമായി നവജ്യോത് സിംഗ് സിദ്ദു രംഗത്ത് വന്നു. സ്വാതന്ത്രമായി തീരുമെടുക്കാൻ...
ചത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെ ഹൈക്കമാന്‍ഡ് ഡല്‍ഹിക്ക് വിളിപ്പിച്ചു. വിമതര്‍ നേതൃമാറ്റ ആവശ്യത്തില്‍ വിട്ടുവീഴ്ച ഇല്ലെന്ന് വ്യക്തമാക്കിയതോടെയാണ് നടപടി. ബാഗേല്‍...
മലപ്പുറം വണ്ടൂരിൽ എ.പി. അനിൽകുമാർ എംഎൽഎക്കെതിരെ പോസ്റ്റർ പ്രതിഷേധം. കോൺഗ്രസ് നശിച്ചാലും സ്വന്തം നേട്ടമാണ് അനിൽകുമാറിന് പ്രധാനമെന്ന് വിമർശനം. മലപ്പുറത്തെ...
കോണ്‍ഗ്രസിലെ പുനഃസംഘടനാ തർക്കങ്ങള്‍ സൈബർ ഇടങ്ങളിലേക്ക്. കോൺഗ്രസ് സൈബർ ടീമിന്റെ എഫ്ബി പേജില്‍ രമേശ് ചെന്നിത്തലയ്ക്കും കുടുംബത്തിനും നേരെ അധിക്ഷേപം....
ഡിസിസി അധ്യക്ഷന്‍മാരുടെയും കെപിസിസി ഭാരവാഹികളുടെയും പ്രഖ്യാപനം വൈകാതെ പൂര്‍ത്തിയാക്കാന്‍ കോൺഗ്രസിൽ മാരത്തൺ ചർച്ചകൾ. ഹൈക്കമാൻഡുമായുള്ള തുടർ ചർച്ചകൾക്കായി കെപിസിസി അധ്യക്ഷൻ...
ഡിസിസി പ്രസിഡന്റുമാരെ രണ്ടുദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കും. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ നല്‍കിയ പട്ടികയ്ക്ക് എഐസിസി അംഗീകാരം നല്‍കിയതായാണ് റിപ്പോര്‍ട്ട്. ഒന്‍പത്...
നേതൃത്വത്തിനെതിരെ വിമര്‍ശനുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ. പി സരിന്‍. സ്ത്രീകളെ അഭിസംബോധന ചെയ്യാന്‍ കോണ്‍ഗ്രസ് തയാറാകണമെന്ന് ഡോ...
അരൂർ-ചേർത്തല ദേശീയപാത ടാറിംഗ് വിവാദം ഏറ്റെടുത്ത് കോൺഗ്രസ്. ദേശീയപാത പുനർനിർമാണത്തിലെ അപാകതയിൽ അന്വേഷണം അനിവാര്യമാണെന്നാണ് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നത്. ഇത്തതിനായി വിജിലൻസ്...
അഖിലേന്ത്യ മഹിളാകോൺഗ്രസ് അധ്യക്ഷ സുഷ്മിത ദേവ് കോൺഗ്രസിൽ നിന്ന് രാജിവച്ചു. നേതൃത്വവുമായി പിണങ്ങി നിൽക്കുകയായിരുന്നു സുഷ്മിത ദേവ്. പാർട്ടി അധ്യക്ഷ...
കേരളത്തിലെ കോൺഗ്രസ് പുനസംഘടന സംസ്ഥാന നേതാക്കൾ ഇന്ന് രാഹുൽ ഗാന്ധിയെ കാണും. കെ.സുധാകരൻ, വി.ഡി.സതീശൻ അടക്കം ഉള്ളവരാണ് രാഹുൽ ഗാന്ധിയുമായ്...